• Logo

Allied Publications

Americas
ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി സ്നേ​ഹ തോ​മ​സ് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ൽ യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ നി​ന്നും സ്നേ​ഹ തോ​മ​സ് മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി ന​യി​ക്കു​ന്ന പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് സ്നേ​ഹ​യു​ടെ മ​ത്സ​രം.

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഒ​പ്പം നി​ർ​ത്തു​ക​യും അ​വ​ർ​ക്കാ​യി വേ​ദി​ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഡോ. ​ക​ല ഷ​ഹി നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​വാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ്നേ​ഹ തോ​മ​സ് പ​റ​ഞ്ഞു.

1987ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ പ്രി​ൻ​സി​ന്‍റെ​യും അ​നു തോ​മ​സി​ന്‍റെ​യും മ​ക​ളാ​യ സ്നേ​ഹ, സെ​റ്റ​ൺ ഹാ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സോ​ഷ്യ​ൽ ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് വാ​ഗ്ന​ർ കോ​ള​ജി​ൽ നി​ന്ന് ന​ഴ്സിം​ഗി​ൽ ബി​രു​ദം നേ​ടി.

ചെ​റു​പ്പം മു​ത​ൽ നേ​തൃ​ത്വ ബോ​ധ​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കി​യി​രു​ന്ന സ്നേ​ഹ സ്കൂ​ൾ ക്ല​ബ് ക്യാ​പ്റ്റ​നാ​യി​രു​ന്നു. പ​ള്ളി​യി​ലെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. ച​ർ​ച്ച് ഗാ​യ​ക സം​ഘ​ത്തി​ലും ബാ​സ്ക്ക​റ്റ്‌​ബോ​ൾ ടീ​മി​ലും സ​ജീ​വ​മാ​യി​രു​ന്നു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​ണ്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.