• Logo

Allied Publications

Middle East & Gulf
ഐസിഎഫ് ഇ​ഫ്താ​ർ സം​ഗ​മം സംഘടിപ്പിച്ചു
Share
റിയാദ്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ഘ​ട​ക​ത്തി​ന് കീ​ഴി​ൽ ഉ​മ്മു​ൽ ഹ​മാ​മി​ൽ ബ​ദ്ർ അ​നു​സ്മ​ര​ണ​വും വി​പു​ല​മാ​യ ഇ​ഫ്താ​റും ന​ട​ന്നു. നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ ഗം​ഭീ​ര​മാ​യി.

ആ​ദ​ർ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​ശ്വാ​സ​ത്തി​ലൂ​ന്നി ധ​ർ​മ്മ സ​മ​രം ന​ട​ത്തി​യ ബ​ദ​ർ പോ​രാ​ളി​ക​ൾ എ​ന്നും ഇ​സ്‌ലാമി​ക സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ശാ​ഹി​ദ് അ​ഹ്സ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐസിഎ​ഫ് റി​യാ​ദ് നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം ആ​ളു​ക​ൾ ഇ​ഫ്താ​റി​ന് സം​ഗ​മി​ച്ചു. ഹ​സ​ൻ ബാ​ഖ​വി പ​ല്ലാ​ർ, അ​ശ്റ​ഫ് ഓ​ച്ചി​റ, ഇ​ബ് റാ​ഹിം മാ​സ്റ്റ​ർ, സു​ഹൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്‌​ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​വ​രാ​റു​ള്ള മേ​യ് ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ
അ​ബ്‌ദുൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന അ​ബ്ദു​ൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി ബ​ത്ഹ എ​രി​യ സെ​ൻ​ട്ര​ൽ യൂ
സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം.
ദ​മാം: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന
യു​എ​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം എ​ൽ​നി​നോ പ്ര​തി​ഭാ​സം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലും ഒ​മാ​നി​ലും അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം സ​മു​ദ്ര​ത്തി​ലെ ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ താ​പ​നി​ല കൂ​ടു​ന്ന എ
റ​വ. എ​ൻ.​എം. ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം.