• Logo

Allied Publications

Americas
ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ് ഈ​സ്റ്റ​ര്‍ ആ​ഘോ​ഷം ഞായറാഴ്ച
Share
ന്യൂജേ​ഴ്സി: ​നോ​ര്‍​ത്ത് ന്യൂജേ​ഴ്സി​യി​ലെ ആ​ദ്യ​കാ​ല എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്തീ​യ സം​ഘ​ട​ന​യാ​യ ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ ​ഈ​സ്റ്റ​ര്‍ ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ചി​ല്‍ ന​ട​ത്തും.

സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് വി​കാ​രി റ​വ. ഫാ. ​ഗീ​വ​ര്‍​ഗീ​സ് ജേ​ക്ക​ബ് ഈ​സ്റ്റ​ര്‍ സ​ന്ദേ​ശം ന​ല്‍​കും. സൺഡേ സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ബ്ര​ദേ​ഴ്സ് ഇ​ന്‍ ഹാ​ര്‍​മ​ണി ഗ​യ​ക​സം​ഘം ആ​ല​പി​ക്കു​ന്ന ഗാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​ഫ്ര​ഷ്മെ​ന്‍റ്സും ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​എ​ല്ലാ​വ​രെ​യും ഈ​സ്റ്റ​ര്‍ ആ​ഘോ​ഷ​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​വെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: വി​ക്ലി​ഫ് തോ​മ​സ് പ്ര​സി​ഡ​ന്‍റ് 201 9255686, രാ​ജ​ന്‍ പാ​ല​മ​റ്റം വൈ​സ് പ്ര​സി​ഡ​ന്‍റ് 201 8367562, അ​ജു ത​ര്യ​ന്‍ സെ​ക്ര​ട്ട​റി 201 7249117, രാ​ജ​ന്‍ മാ​ത്യു ട്ര​ഷ​റ​ര്‍ 201 6747492, ടി. ​എം. സാ​മു​വേ​ല്‍, അ​സി. സെ​ക്ര​ട്ട​റി 201 3943821.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.