• Logo

Allied Publications

Europe
സി​സ്റ്റ​ർ ഫ്ലോ​റി കൊ​ടി​യ​ൻ ഡോ​ട്ടേ​ഴ്സ് ഓ​ഫ് ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് സ​ഭ ജ​ന​റ​ൽ സു​പ്പീ​രി​യ​ർ
Share
ജ​നോ​വ: ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യി സേ​വ​നം ചെ​യ്യു​ന്ന ഡോ​ട്ടേ​ഴ്‌​സ് ഓ​ഫ് ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് സ​ഭ​യു​ടെ ജ​ന​റ​ൽ സു​പ്പീ​രി​യ​റാ​യി മ​ല​യാ​ളി​യാ​യ സി​സ്റ്റ​ർ ഫ്ലോ​റി കൊ​ടി​യ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​റ്റ​ലി​യി​ലെ ജ​നോ​വ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ചാ​പ്റ്റ​റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ തു​മ്പ​ര​ശേ​രി കൊ​ടി​യ​ൻ ഔ​സേ​പ്പി​ന്‍റെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ളാ​ണ്. മ​ല​യാ​ളി​ക​ളാ‌‌​യ സി​സ്റ്റ​ർ റൊ​സാ​ലി​യ ക​രി​പ്പാ​യി, സി​സ്റ്റ​ർ ഇ​ഗ്‌​നേ​ഷ്യ ചെ​ല​ങ്ങ​ര, സി​സ്റ്റ​ർ ട്രീ​സ ആ​ളൂ​ക്കാ​ര​ൻ, സി​സ്റ്റ​ർ മേ​രി ക്ലെ​യ​ർ മു​ക്ക​നാം​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ജെ​സ്റ്റി​ൻ കു​ട്ട്യാ​ഞ്ഞേ​ലി​ക്ക​ൽ എ​ന്നി​വ​രെ ജ​ന​റ​ൽ ടീ​മം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.