• Logo

Allied Publications

Americas
നി​ക്കി ഹേ​ലി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ വോ​ട്ടി​ൽ ക​ണ്ണു​ന​ട്ട് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് നി​ക്കി ഹേ​ലി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ വോ​ട്ടി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ.

റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് നി​ക്കി ഹേ​ലി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ വോ​ട്ട് ആ​വ​ശ്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് അ​വ​രു​ടെ പി​ന്തു​ണ​യാ​വ​ശ്യ​മു​ണ്ടെ​ന്നും ബെെ​ഡ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ യുഎസ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ നി​ക്കി ഹേ​ലി​യും മ​ത്സ​രി​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി ഡോ​ണാ​ൾ​ഡ് ട്രം​പ് ബ​ഹു​ദൂ​രം മു​ന്നോ​ട്ടു​പോ​യ​തോ​ടെ​യാ​ണ് ഹേ​ലി പി​ന്മാ​റു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​സ​മ​യ​ത്ത് ഇ​രു​വ​രും പ​ര​സ്പ​രം ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കാ​ന്‍ യോ​ഗ്യ​മാ​യ മാ​ന​സി​ക​നി​ല ട്രം​പി​നി​ല്ലെ​ന്ന് ഹേ​ലി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹേ​ലി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ വോ​ട്ടു​ക​ൾ അ​ഭ്യ​ർ​ഥി​ച്ച് ബെെ​ഡ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ