• Logo

Allied Publications

Americas
യു​എ​സ് മു​ൻ ജ​ന​പ്ര​തി​നി​ധി വി​ല്യം ഡെ​ലാ​ഹ​ണ്ട് അ​ന്ത​രി​ച്ചു
Share
മസാ​ച്യു​സെ​റ്റ്‌​സ്: മ​സാ​ച്യു​സെ​റ്റ്‌​സി​ൽ നി​ന്നും ഡെ​മോ​ക്രാ​റ്റ് യു​എ​സ് ജ​ന​പ്ര​തി​നി​ധി​യാ​യി 14 വ​ർ​ഷം കോ​ൺ​ഗ്ര​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച വി​ല്യം ഡി. ഡെ​ലാ​ഹ​ണ്ട്(82) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്നാണ് അന്ത്യം.

മ​സാ​ച്യു​സെ​റ്റ്‌​സി​ന്‍റെ പത്താമത്തെ കോ​ൺ​ഗ്ര​സ് ഡി​സ്ട്രി​ക്റ്റി​നാ​യി 1997 മു​ത​ൽ 2011 വ​രെ യുഎ​സ് ഹൗ​സ് ഓ​ഫ് റെ​പ്ര​സ​ന്‍റേറ്റീ​വ്‌​സി​ൽ 14 വ​ർ​ഷം ഡെ​ലാ​ഹ​ണ്ട് സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1973 മു​ത​ൽ 1975 വ​രെ മ​സാ​ച്യു​സെ​റ്റ്‌​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം 1975 മു​ത​ൽ 1996 വ​രെ നോ​ർ​ഫോ​ക്ക് കൗ​ണ്ടി ജി​ല്ലാ അ​റ്റോ​ർ​ണി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2010 മാ​ർ​ച്ചി​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യു​ടെ നി​യ​മ​നി​ർ​മാ​ണ അ​ജ​ണ്ട പാ​സാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വാ​ഷിം​ഗ്ട​ണി​ൽ നി​ന്നു​ള്ള സ്വ​ന്തം വി​ര​മി​ക്ക​ൽ മാ​റ്റി​വ​ച്ച ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വാ​യി​രു​ന്നു ഡെ​ലാ​ഹ​ണ്ട്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.