• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. വെ​ക്സ്ഫോ​ർ​ഡ് ഫ്രാ​ൻ​സി​സ്ക​ൻ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഉ​യ​ർ​പ്പി​ന്‍റെ സ​ന്തോ​ഷം അ​നു​ഭ​വി​ക്കാ​നും എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ ആ​യി​രി​ക്കാ​നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഒ​രു പെ​സ​ഹാ വ്യാ​ഴ​വും ദു​ഖ​വെ​ള്ളി​യും ഉ​ണ്ടാ​കു​മെ​ന്നും അ​തി​നു ശേ​ഷം ഒ​രു ഉ​ദ്ധാ​നം ഉ​ണ്ടാ​കു​മെ​ന്നും ഉ​ദാ​ഹ​ര​ണ സ​ഹി​തം പി​താ​വ് പ​റ​ഞ്ഞു.



ദൈ​വ​ത്തേ​പ്പോ​ലെ സു​സ്ഥി​ര​മാ​യ മ​റ്റൊ​രു ആ​ശ്ര​യ​മി​ല്ലെ​ന്നും നാം ​ക​ർ​ത്താ​വി​ന്‍റെ കൃ​പ​യ്ക്കു​കീ​ഴി​ലാ​യ​തി​നാ​ൽ പാ​പ​ത്തി​നു ന​മ്മു​ടെ​മേ​ൽ ആ​ധി​പ​ത്യം ഇ​ല്ലെ​ന്നും വ​ച​നം ഉ​ദ്ധ​രി​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.

ആ​ദി​മ ക്രൈ​സ്ത​വ സ്മൂ​ഹ​ത്തെ​പ്പോ​ലെ അ​പ്പ​സ്തോ​ല പ്ര​ബോ​ധ​നം അ​പ്പം മു​റി​ക്ക​ൽ, പ്രാ​ർ​ഥ​ന, കൂ​ട്ടാ​യ്മ എ​ന്നി​വ​യി​ൽ വ​ള​രാ​ൻ പ്ര​വാ​സി​ക​ളാ​യ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.



വെ​ക്സ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട്, ഫ്രാ​ൻ​സീ​സ്ക​ൻ ദേ​വാ​ല​യ​ത്തി​ലെ ഫാ. ​റോ​ബ​ർ​ട്ട്, ട്ര​സ്റ്റി​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ആ​ഘോ​ഷ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

താ​ല ഫെ​റ്റേ​ർ​കെ​യി​ൽ പ​ള്ളി​യി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​യി​ർ​പ്പു ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ബി​ജു ഇ​ഗ്‌​നേ​ഷ്യ​സും നാ​സ് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​നും ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.