• Logo

Allied Publications

Australia & Oceania
സ​മ​ത ഓ​സ്ട്രേ​ലി​യ ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം 13ന്
Share
മെ​ൽ​ബ​ൺ: സ​മ​ത ഓ​സ്ട്രേ​ലി​യ ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം ഈ ​മാ​സം 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സെ​ന്‍റ​ർ ഫോ​റ​സ്റ്റ് ഹി​ൽ ഹാ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

ബാ​ങ്ക്വ​റ്റ് കേ​റ്റേ​ഴ്സി​ന്‍റെ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം രാ​ഗ​ല​യ ഓ​ർ​ക്സ്ട്രാ ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ബി​ഗേ​യ്‌​ൽ ചാ​ക്കോ‌​യു​ടെ വ​യ​ലി​ൻ പ്ര​ക​ട​ന​വും അ​ര​ങ്ങേ​റും.

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സ​മ​ത ഓ​സ്ട്രേ​ലി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ; ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ശാ​ന്ത് കു​ര്യ​നും മീ​ര മു​ര​ളീ​ധ​ര​നും പ​ങ്കെ​ടു​ക്കും.
വെ​ല്ലിം​ഗ്ട​ൺ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ൽ ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ശാ​ന്ത് കു​ര്യ​നും ഡ
സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​നം മാ​തൃ​ക: ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ചാ​ള്‍​സ് ബാ​ല്‍​വോ.
സി​ഡ്‌​നി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന ശു​ശ്രൂ​ഷ ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ല്‍ മാ​തൃ​ക​യാ​ണെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വ​ത്തി
ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്.
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും.
മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി.
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി.
ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.