• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​നു ന​വ​നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ്യ​ധാ​ര പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ല​ക്ഷ്മി ഹ​രി​ദാ​സ് (പ്ര​സി​ഡ​ന്‍റ്), ബി​ജി രാം​ദാ​സ്(​സെ​ക്ര​ട്ട​റി), മാ​ത്യു റോ​യി(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ ഭ​ര​ണ ചു​മ​ത​ല​ക​ൾ​ക്കാ​യി ഷെ​ബി എ​ലി​സ​ബ​ത്ത് രാ​ജ​ൻ, പ്ര​സാ​ദ് പ​രി​യാ​നി, മി​നു ത​ച്ചി​ൽ, അ​വി​നാ​ഷ് ജെ​യിം​സ്, മ​നോ​ജ് അ​നി​രു​ദ്ധ​ൻ, ന​വീ​ൻ കൊ​ച്ചൊ​ത്തു, സു​ധീ​ർ ശ​ങ്കു​ണ്ണി, എ​ന്നി​വ​രെ​യും ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് ഹ​രീ​ഷ് പി​ള്ള, ബേ​സി​ൽ തെ​ക്കും​പു​റ​ത്തു, പ്ര​ദീ​പ്‌​കു​മാ​ർ, അ​നി​ത സു​ധീ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ല്ലാ വ​ർ​ഷ​വും ന​ട​ന്നു​വ​രു​ന്ന വി​പു​ല​മാ​യ സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ന​ല്ല​വ​രാ​യ എ​ല്ലാ സ​ന്മ​ന​സു​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പു​തി​യ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.