• Logo

Allied Publications

Americas
ജോ​സ് പ​ട​നി​ലം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ജോ​സ് പ​ട​നി​ലം(63) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കോ​ട്ട​യം മ​റി​യ​പ്പി​ള്ളി പ​ഠ​നി​ല​ത്തു തോ​പ്പി​ൽ ഇ​ട്ടി​ വ​ർ​ഗീ​സി​ന്‍റെ​യും സു​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ അം​ഗ​മാ​ണ്. പള്ളി ക​മ്മി​റ്റി​യി​ലും ചാ​പ്പ​ൽ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ചിരുന്നു.

ഭാ​ര്യ: സൂ​സ​ൻ. മ​ക്ക​ൾ: ഡോ​ണ, ക്രി​സ്. മ​രു​മ​ക​ൻ: ജാ​ക്ക് സ​ഹാ​ർ​ചു​ക്ക്. പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്‌​ച വെെ​കു​ന്നേ​രം ആ​റ് മു​ത​ൽ ക​രോ​ൾ​ട്ട​ണി​ലെ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.

സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ 4.30 വ​രെ കോ​പ്പ​ലി​ലെ ഫ്രീ​പോ​ർ​ട്ട് പാ​ർ​ക്ക്‌​വേ​യി​ലെ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

വാ​ർ​ത്ത: പി. ​പി. ചെ​റി​യാ​ൻ

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ