• Logo

Allied Publications

Middle East & Gulf
ഹൃ​ദ​യാ​ഘാ​തം; സൗ​ദി​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. എ​റ​ണാ​കു​ളം പി​റ​വം പെ​രി​യാ​പു​രം സ്വ​ദേ​ശി​നി ചി​റ്റേ​ത്ത്കു​ന്നേ​ൽ ധ​ന്യ രാ​ജ​ൻ(35) ആ​ണ് മ​രി​ച്ച​ത്.

റി​യാ​ദി​ലെ സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് ധ​ന്യ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. നി​ല​വി​ൽ എ​സ്എം​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്‌​ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​വ​രാ​റു​ള്ള മേ​യ് ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ
അ​ബ്‌ദുൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന അ​ബ്ദു​ൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി ബ​ത്ഹ എ​രി​യ സെ​ൻ​ട്ര​ൽ യൂ
സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം.
ദ​മാം: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന
യു​എ​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം എ​ൽ​നി​നോ പ്ര​തി​ഭാ​സം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലും ഒ​മാ​നി​ലും അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം സ​മു​ദ്ര​ത്തി​ലെ ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ താ​പ​നി​ല കൂ​ടു​ന്ന എ
റ​വ. എ​ൻ.​എം. ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം.