• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് മ​ഹാ​ഇ​ട​വ​ക​യിലെ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് നേ​തൃ​ത്വം ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: പീ​ഢാ​നു​ഭ​വ​ത്തി​നു മു​ന്നോ​ടി​യാ​യി ക്രി​സ്തു ത​ന്‍റെ മേ​ല​ങ്കി അ​ഴി​ച്ച് അ​ര​കെ​ട്ടി കൊ​ണ്ട് ശി​ഷ്യ​ൻ​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി ചും​ബി​ച്ച​തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ൽ ന​ട​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ്ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ. ​ജോ​ൺ ജേ​ക്ക​ബ്, ഫാ. ​ജോ​യ് വ​ർ​ഗീ​സ്, ഫാ. ​ജോ​ൺ സ്ലീ​ബ, ഫാ. ​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

"ഫാ​മി​ലി 24' ശ​നി​യാ​ഴ്ച മ​സ്ക​റ്റ് ബോ​ഷ​റി​ൽ; മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​ങ്കെ​ടു​ക്കും.
മ​സ്ക​റ്റ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന "ഫാ​മി​ലി 24' മീ​റ്റി​ൽ ച
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഷ​വാ​മെ​ഖി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ബു​ദാ​ബി ഷ​വാ​മെ​ഖി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.
മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ഒ​മാ​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മസ്കറ്റ്: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ എ​ത്തി​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ർ ജോ​സ​
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: ദ​യാ​ധ​നം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി.
റി​യാ​ദ്: വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ
മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ബ​ഹ​റി​ൻ ലാ​ൽ​കെ​യേ​ഴ്സ്.
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സും എ​പ്പി​ക്സ് സി​നി​മാ ക​മ്പ​നി​യും ചേ​ർ​ന്ന് വി​പു​ല​മാ​യി രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു