• Logo

Allied Publications

Americas
വാ​ഷിം​ഗ്ട​ണി​ൽ നി​ന്ന് കാ​ണാ​താ​യ കു​ട്ടി​യു​ട‌െ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: വാ​ഷിം​ഗ്ട​ണി​ലെ എ​വ​റ​റ്റ് സി​റ്റി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കാ​ണാ​താ​യ നാ​ലു വ​യ​സു​ള്ള ഏ​രി​യ​ൽ ഗാ​ർ​ഷ്യ​യു​ടെ​താ​ണെ​ന്നു എ​വ​റ​റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. എ​വ​റ​റ്റി​ലെ വെ​സ്പ​ർ ഡ്രൈ​വി​ലെ 4800 ബ്ലോ​ക്കി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് കു​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്.

കു​ടും​ബാം​ഗ​ത്തോ​ടൊ​പ്പം അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ന്ന ഗാ​ർ​ഷ്യ​യെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​താ​യി എ​വ​റ​റ്റ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മൃ​ത​ദേ​ഹം എ​വ​റ​റ്റ് സി​റ്റി​യി​ൽ എ​വി​ടെ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സ്നോ​ഹോ​മി​ഷ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി മ​ര​ണ​കാ​ര​ണം നി​ർ​ണ​യി​ക്കും.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ