• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ പെ​സ​ഹാ, ദുഃ​ഖ​വെ​ള്ളി തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻഡി ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ പെ​സ​ഹാ, ദുഃ​ഖ​വെ​ള്ളി തി​രു​ക​ർ​മങ്ങ​ൾ ന​ട​ന്നു. ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ലിം​റി​ക് ഡോ​റാ​ഡോ​യി​ൽ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ലും ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങൾ​ക്കു ബാ​ലി​മ​ൻ ഒഎ​ൽവി ​ദേ​വാ​ല​യ​ത്തി​ലും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​കാ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



ഇ​വി​ടെ ന​ട​ന്ന ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ​ക്കു ഫാ. ​ജോ​സ​ഫ് ഓ​ലി​യ​കാ​ട്ടി​ൽ, ഫാ. ​പോ​ൾ കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു.





ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ലു​ക്ക​ൻ ഡി​വൈ​ൻ മേ​ഴ്‌​സി ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​ൻ സെ​ബാ​സ്ത്യ​ൻ വെ​ള്ള​മ​ത്ത​റ​യും ബ്ലാ​ഞ്ചാ​ർ​ഡ്‌​സ്‌​ടൗ​ൺ സെ​ക്രെ​ട്ട് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ടും ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ വ​ൺ​ഡേ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; പ്രി​സ്റ്റ​ൺ സ്ട്രൈ​ക്കെ​സ് ചാ​മ്പ്യ​ന്മാർ.
മാ​ഞ്ച​സ്റ്റ​ർ സിറ്റി: ര​ണ്ടാ​മ​ത് നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ വ​ൺ​ഡേ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് പ്രി​സ്റ്റ​ൺ സ്ട്രൈ​ക്കെ​സ് ചാ​മ്പ്യ​ന്മാ​രാ​യി.
സ​ന്ന്യാ​സ​ജീ​വി​ത​ത്തി​ന് അ​പ്പ​സ്തോ​ലി​ക ധൈ​ര്യം ആ​വ​ശ്യം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
റോം: ​നേ​തൃ​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​നോ​സി​യ​ൻ ഉ​പ​വി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യും വി​ശു​ദ്ധ ഗ​ബ്രി​യ
ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം റോ​മി​ൽ ആ​രം​ഭി​ച്ചു.
റോം: ​ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ലെ ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച റോ​മി​ൽ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സം​യു​ക്ത സ​മ്മേ​ള​നം ലെ​സ്റ്റ​റി​ൽ ന​ട​ന്നു.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​ത
മേ​രി വി​സ്കോ​ട്ട് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൾ​സ് റൂ​ഹെ: തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ കൊ​മ്പ​ത്ത്ക​ട​വ് വ​ട​ക്കി​നേ​ട​ത്ത് ചേ​രി​യ​പ്പ​റ​മ്പി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഗു​ണ്ട​ർ വി​സ്കോ​ട്ടി​ന്‍റെ ഭാ​ര്