• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വെ​ക്സ്ഫോ​ർ​ഡ് ഫ്രാ​ൻ​സി​സ്ക​ൻ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ഞാ​യ​ർ രാ​വി​ലെ 8.45ന് ​ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദ്രോ​ഹ​ഡ ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ് ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച‌​യ്ക്ക് ര​ണ്ടി​നും ഡ​ൻ​ടാ​ൽ​ക് സെ​ന്‍റ് ബ്രി​ജി​ത് ദേ​വാ​ല​യ​ത്തി​ൽ രാ​ത്രി പ​ത്തി​നും ന​ട​ക്കു​ന്ന ഈ​സ്റ്റ​ർ വി​ജി​ലി​നും മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

താ​ല ഫെ​റ്റ​ർ​കെ​യ്‌​ൻ ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിനും ​അ​ത്താ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പത്തിനും ​ന​ട​ക്കു​ന്ന ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റി​യ​ൻ നാ​സ് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 നും ​അ​ന്നെ ദി​വ​സം രാ​ത്രി 11.30ന് ​ബ്ലാ​ഞ്ചാ​ർ​ഡ്‌​സ്‌​ടൗ​ൺ സെ​ക്രെ​റ്റ്‌ ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ടി​ലും ഉ​യി​ർ​പ്പു ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ക്കും.

ബ്ലാ​ക്ക്​റോ​ക്ക് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ഉ​യി​ർ​പ്പു ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ ​ബി​ജു ഇ​ഗ്‌​നേ​ഷ്യ​സ് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.