• Logo

Allied Publications

Americas
ജോ​ൺ സി. ​വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: തി​രു​വ​ല്ല മ​ഞ്ഞാ​ടി താ​ഴാം​പ​ള്ളം വ​ലി​യ പ​റ​മ്പി​ൽ ജോ​ൺ സി. ​വ​ർ​ഗീ​സ് (യോ​നാ​ച്ച​ൻ 82) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല വെ​ൺ​പാ​ല​യി​ൽ കെ.​എം. വ​ർ​ഗീ​സ് അ​ന്നാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

196667 വ​ർ​ഷ​ങ്ങ​ളി​ൽ തി​രു​വ​ല്ല ശാ​രോ​ൻ ബൈ​ബി​ൾ കോ​ള​ജി​ലെ പ​ഠ​ന​ത്തി​ന് ശേ​ഷം എ​വ​രി​ഹോം ക്രൂ​സേ​ഡ് എ​ന്ന സു​വി​ശേ​ഷ സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് 1970ൽ ​ഫി​ലാ​ഡ​ൽ​ഫി​യ ബെ​റി​യ​ൻ ബൈ​ബി​ൾ കോ​ള​ജി​ലെ പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി.

1972ൽ ​മി​നി​യാ​പ്പൊ​ലീ​സ് എ.​ജി. ബൈ​ബി​ൾ കോ​ളേ​ജി​ൽ ചേ​ർ​ന്ന് നാ​ലു വ​ർ​ഷം വേ​ദ​പ​ഠ​നം ന​ട​ത്തി. 1976ൽ ​ഡാ​ള​സി​ലേ​ക്ക് താ​മ​സം മാ​റി​യ ശേ​ഷം യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഡാ​ള​സ് ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ പ്രാ​രം​ഭ​കാ​ല അം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം സ​ഭ​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി എ​ന്ന പ​ദ​വി അ​ല​ങ്ക​രി​ച്ചു. സ​ഭ​യു​ടെ സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി മു​പ്പ​തി​ൽ അ​ധി​കം വ​ർ​ഷ​ങ്ങ​ൾ സേ​വ​നം ചെ​യ്തു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ: റേ​ച്ച​ൽ (പൊ​ന്ന​മ്മ) വ​ർ​ഗീ​സ്. മ​ക്ക​ൾ: റോ​യി ജോ​യ്സ് വ​ർ​ഗീ​സ്, റീ​ന ലി​ജോ ഏ​ബ്ര​ഹാം, രൂ​ത്ത് സെ​ൽ​ബി കു​രു​വി​ള.

വാർത്ത: സാം ​മാ​ത്യു

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.