• Logo

Allied Publications

Americas
കാ​റി​ല്‍ ഉ​ല​കം ചു​റ്റും വ​ലി​ബ​ന് ഡാ​ള​സി​ൽ ബു​ധ​നാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Share
ഡാ​ള​സ്: ലോ​കസ​ഞ്ചാ​രി​യാ​യ മു​ഹ​മ്മ​ദ് സി​നാ​ന് ഡാ​ള​സ്‌​സി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് 7055 പ്രി​സ്റ്റ​ൻ റോ​ഡ് ഫ്രി​സ്കോ​യി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്രി​സ്കോ​യി​ലു​ള്ള ജോ​യ് ആ​ലു​ക്കാ​സാ​ണ് സി​നാ​ന്‍റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ യാ​ത്ര​യു​ടെ പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍.​

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്, ഡാ​ള​സ്‌​സി​ലെ ഇ​ത​ര സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. എ​ല്ലാ​വ​രെ​യും ഈ ​സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ര​ത്തു നി​ന്നു​ള്ള ആ​ര്‍​ക്കി​ടെ​ക്റ്റാ​യ മു​ഹ​മ്മ​ദ് സി​നാ​ന്‍ 70ല​ധി​കം രാ​ജ്യ​ങ്ങ​ളാ​ണ് കാ​റി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. യുഎ​സി​ല്‍ ന്യൂ​യോ​ര്‍​ക്കും ന്യൂ​ജേ​ഴ്സി​യും സ​ന്ദ​ര്‍​ശി​ച്ച അ​ദ്ദേ​ഹം ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണി​ലു​ള്ള ജോ​യ് ആ​ലു​ക്കാ​സ് സ്റ്റോ​റി​ല്‍ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ഈ​സ്റ്റ് കോ​സ്റ്റി​ല്‍ നി​ന്നാ​ണ് സി​നാ​ന്‍ ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ജോ​ര്‍​ജി​യ​യി​ലെ അ​റ്റ്ലാ​ന്‍റാ, ഫ്ലോ​റി​ഡ കീ ​വെ​സ്റ്റ്, ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, കാ​ലി​ഫോ​ര്‍​ണി​യ തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കും മ​ലേ​ഷ്യ​യി​ലേ​ക്കും സ​ഞ്ച​രി​ക്കു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ​യി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.