• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക പെ​സ​ഹാ പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​രി​ശു​മ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ക്രി​സ്തു​വി​ന്‍റെ തി​രു അ​ത്താ​ഴ​ത്തി​ന്‍റെ ദി​വ്യ​സ്മ​ര​ണ പു​തു​ക്കി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക പെ​സ​ഹാ പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു.

മാ​ർ​ച്ച് 27നു ​വൈ​കി​ട്ട് കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ യു​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലി​ത്താ, ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ. ​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



പെ​സ​ഹാ​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ ത​യ്യാ​റാ​ക്കി​യ പെ​സ​ഹ അ​പ്പം നേ​ർ​ച്ച​യാ​യി വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. 28നു ​വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് മൂന്ന് മു​ത​ൽ സാ​ൽ​മി​യാ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ അ​ഭി​വ​ന്ദ്യ യു​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ ന​ട​ക്കും.

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​