• Logo

Allied Publications

Europe
കൊ​ളോ​ണി​ലെ സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങളുടെ സമയക്രമം
Share
കൊ​ളോ​ണ്‍: യൂ​റോ​പ്പി​ലെ വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ സീ​റോ മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സിഎംഐ നേ​തൃ​ത്വം ന​ല്‍​കും.

വ്യാ​ഴാഴ്ച വൈ​കു​ന്നേ​രം ആറിന് പെ​സ​ഹാ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, പാ​ന​വാ​യ​ന, അ​പ്പം മു​റി​യ്ക്ക​ല്‍, ആ​രാ​ധ​ന തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും പ്ര​ധാ​ന ച​ട​ങ്ങു​ക​ള്‍.

ദു​ഖ:​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.45ന് ​പാ​ന​വാ​യ​ന​യോ​ടെ ക​ര്‍​മ്മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ള്‍, കു​രി​ശിന്‍റെ വ​ഴി, രൂ​പം ചും​ബി​ക്ക​ല്‍, ക​യ്പ്പു​നീ​ര്‍ കു​ടി​യ്ക്ക​ല്‍ എ​ന്നീ ച​ട​ങ്ങു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

ഉ​യി​ര്‍​പ്പു തി​രു​നാ​ള്‍ ക​ര്‍​മ്മ​ങ്ങ​ള്‍ മാ​ര്‍​ച്ച് 30 ശ​നിയാഴ്ച രാ​ത്രി ഒ​ന്‍​പ​തിന് ​ പള്ളി​യ​ങ്ക​ണ​ത്തി​ല്‍ ഉ​യി​ര്‍​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ച് പു​തു​വെ​ളി​ച്ച​ത്തിന്‍റെ പ്ര​തീ​ക​മാ​യി ക​ത്തി​ച്ച മെ​ഴു​കു​തി​രി​യും കൈ​യ്യി​ലേ​ന്തി പ്ര​ദ​ക്ഷി​ണ​ത്തോ​ടു​കൂ​ടി വി​ശ്വാ​സി​ക​ള്‍ ദേ​വാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​യ്ക്കും.

തു​ട​ര്‍​ന്ന് ഉ​യി​ര്‍​പ്പും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് വി.​കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രിക്കും.

എ​ല്ലാ തി​രു​ക്ക​ര്‍​മ​ങ്ങ​ളും കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലാ​ണ് (Danzierstr.53,51063 Koeln) ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ