• Logo

Allied Publications

Americas
സോ​ണി അം​ബൂക്കന്‍റെ​ മാ​താ​വ് ആ​നി തോ​മ​സ് പ​റ​പ്പു​ള്ളി അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി അം​ബൂ​ക്ക​ന്‍റെ മാ​താ​വും അ​ധ്യാ​പി​ക​യു​മാ​യ ആ​നി തോ​മ​സ്( 77 ) അ​ന്ത​രി​ച്ചു. പാ​റ​പ്പു​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ് തോ​മ​സ് അം​ബു​ക്ക​ൻ (ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു).

മ​ക്ക​ൾ: സോ​ണി അം​ബൂ​ക്ക​ൻ (Hartford, CT, ഐ​ടി എ​ക്സി​ക്യൂ​ട്ടീ​വ്), ടോ​ണി അം​ബു​ക്ക​ൻ (കിം​ഗ്സ്റ്റ​ൺ, കാ​ന​ഡ. സ്കൂ​ൾ ബോ​ർ​ഡ് കിം​ഗ്സ്റ്റ​ൺ), മോ​ണി തോ​മ​സ് അം​ബു​ക്ക​ൻ (സീ​നി​യ​ർ മാ​നേ​ജ​ർ, എ​എ​സ്എം​എ​ൽ ).

മ​രു​മ​ക്ക​ൾ: മ​രി​യ സു​നി​ത തൈ​വ​ള​പ്പി​ൽ (സോ​ഫ്റ്റ്വെ​യ​ർ ലീ​ഡ് എ​ഞ്ചി​നീ​യ​ർ), സി​മി ജോ​ൺ​സ് ത​ണ്ണി​പ്പി​ള്ളി( ര​ജി​സ്ട്രേ​ഡ് ന​ഴ്സ്), പ്രീ​തി ജോ​യ് ( സോ​ഫ്റ്റ്വെ​യ​ർ എ​ഞ്ചി​നീ​യ​ർ).

പേ​ര​ക്കു​ട്ടി​ക​ൾ: അ​ബി​ഗ​യി​ൽ അം​ബു​ക്ക​ൻ, അ​ന്ന​ബെ​ൽ ആം​ബു​ക്ക​ൻ, ആ​ൻ​ഡ്രൂ അം​ബു​ക്ക​ൻ, ആ​ൻ​സ് അം​ബു​ക്ക​ൻ, നീ​ൽ അം​ബു​ക്ക​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്നു, റോ​സി​ലി, പ​രേ​ത​നാ​യ തോ​മ​സ്, പ​രേ​ത​നാ​യ ജോ​ർ​ജ്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്