• Logo

Allied Publications

Americas
ത​ങ്ക​മ്മ ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ത​ടി​യൂ​ർ ളാ​ഹേ​ത്ത് കു​ടും​ബാം​ഗം സ്ക​റി​യ ഏ​ബ്ര​ഹാ​മി​ന്‍റെ (ത​ങ്ക​ച്ച​ൻ) ഭാ​ര്യ ത​ങ്ക​മ്മ ഏ​ബ്ര​ഹാം(77) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ഹ​രി​പ്പാ​ട് പു​ത്ത​ൻ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ലി​സ ബ്ലാ​ങ്ക​ൻ​ഷി​പ്പ്, ലി​ജോ എ​ബ്ര​ഹാം, ലി​യോ​ൺ എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ജോ​ഷ്വ ബ്ലാ​ങ്ക​ൺ​ഷി​പ്പ്, നി​ഷ ഏ​ബ്ര​ഹാം.

പൊ​തു​ദ​ർ​ശ​ന​വും ശ്രു​ശൂ​ഷ​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറ് മു​ത​ൽ ഒന്പത് വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച്(5810, Almeda Genoa Rd, Houston, TX 77048) നടക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലെ ശുശ്രൂഷകൾക്ക് ശേഷം (5810, Almeda Genoa Rd, Houston, TX 77048) സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ( 1310 N.Main St, Pearland, Tx. 77584).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ: വെ​ള്ളി https://youtube.com/live/vNHlb1Wm_Cs?feature=share.

ശ​നി https://youtube.com/live/nUASnTN1k44?feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്ക​റി​യ ഏ​ബ്ര​ഹാം 713 876 8705

വാർത്ത: ജീ​മോ​ൻ റാ​ന്നി

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.