• Logo

Allied Publications

Americas
കാ​ന​ഡ​യി​ൽ ഇ​നി മു​ത​ൽ "മ​ഴ നി​കു​തി'
Share
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ ന​ഗ​രം "മ​ഴ നി​കു​തി' ഈ​ടാ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. മ​ഴ​വെ​ള്ള മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പു​തി​യ​ത​രം നി​കു​തി കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ മു​നി​സി​പ്പ​ൽ ഗ​വ​ൺ​മെ​ന്‍റ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ മു​ത​ൽ "റെ​യി​ൻ ടാ​ക്‌​സ്' ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ടൊ​റ​ന്‍റോ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പ​റ​യു​ന്നു. മ​ഴ​വെ​ള്ളം കൂ​ടു​ത​ൽ പ​തി​ക്കു​ന്ന​തും മ​ണ്ണി​ലേ​ക്കു വ​ലി​യാ​ത്ത​തു​മാ​യ മേ​ൽ​ക്കൂ​ര​ക​ൾ, അ​സ്ഫാ​ൽ​റ്റ് ഡ്രൈ​വ്‌​വേ​ക​ൾ, പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ, കോ​ൺ​ക്രീ​റ്റ് ലാ​ൻ​ഡ്‌​സ്‌​കേ​പ്പിം​ഗ് എ​ന്നി​വ അ​നു​സ​രി​ച്ചാ​ണു നി​കു​തി ഈ​ടാ​ക്കു​ക.

മ​ഴ നി​കു​തി​ക്കെ​തി​രേ ന​ഗ​ര​വാ​സി​ക​ളി​ൽ​നി​ന്നു വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.