• Logo

Allied Publications

Americas
സോ​മ​ർ​സെ​റ്റ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന തി​രു​നാളോടെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Share
ന്യൂ​ജേ​ഴ്​സി: ഒ​ലി​വി​ല വീ​ശി യേ​ശു​വി​നു വ​ര​വേ​ല്‍​പ്പ് ന​ല്‍​കി ജ​റു​സ​ലേ​മി​ലേ​ക്കു​ള്ള രാ​ജ​കീ​യ പ്ര​വേ​ശ​നത്തി​ന്‍റെ ഓ​ര്‍​മ്മ പു​തു​ക്കി ന​ട​ത്തി​യ ഓ​ശാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തോ​ടെ സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീറോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ഈ ​വ​ര്‍​ഷ​ത്തെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു.

പീ​ഡാ​നു​ഭ​വ​ത്തി​നു മു​ന്നോ​ടി​യാ​യി യേ​ശു​ദേ​വ​ന​ന്‍റെ മ​ഹ​ത്വ​പൂ​ര്‍​ണ​മാ​യ ജെ​റു​സ​ലേം ദേ​വാ​ല​യ പ്ര​വേ​ശ​ന​ത്തി​ന്‍റെയും ഇ​സ്രാ​യേ​ല്‍ ജ​നം സൈ​ത്തി​ന്‍ കൊ​മ്പു​ക​ള്‍ വീ​ശി ഓ​ശാ​ന വി​ളി​ക​ളോ​ടെ മി​ശി​ഹാ​യെ വ​ര​വേ​റ്റ​ത്തിന്‍റേയും, ഓ​ര്‍​മ​യാ​ച​ര​ണ​മാ​ണ് ഓ​ശാ​ന തി​രു​നാ​ൾ.

മാ​ര്‍​ച്ച് 24​ന് ഞാ​യ​റാ​ഴ്​ച രാ​വി​ലെ 9.30​ന് വി​ശ്വാ​സി സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി ആ​ഘോ​ഷ​പൂ​ര്‍​വ്വ​മാ​യ വി​ശു​ദ്ധ ദി​വ്യ​ബ​ലി​യോ​ടെ ഓ​ശാ​ന​യു​ടെ ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ചു. ഫാ. ​കെ​വി​ൻ മു​ണ്ട​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ഇം​ഗ്ലീ​ഷി​ലു​ള്ള ദി​വ്യ​ബ​ലി​യി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര സ​ഹ​കാ​ർ​മ്മി​ക​നാ​യി. തു​ട​ന്ന് 11.30 ന് ​മ​ല​യാ​ള​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​തോ​മ​സ് വ​ട്ടം​കാ​റ്റേ​ൽ (ബെ​നെ​ഡി​ക്ട​ൻ പ്രീ​സ്റ്) മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബ്ര​ദ​ർ മൈ​ക്കി​ൾ ജോ​ർ​ജ് ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹാ​യി​യാ​യി.

കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, കു​രു​ത്തോ​ല വി​ത​ര​ണം എ​ന്നി​വ​യ്​ക്കു​ശേ​ഷം ക്രി​സ്​തു​വി​ന്‍റെ ജെ​റൂ​ശ​ലേം ദോ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള ആ​ഘോ​ഷ​മാ​യ യാ​ത്ര​യെ അ​നു​സ്മ​രി​പ്പി​ച്ച കു​രു​ത്തോ​ല​ക​ളും കൈ​യ്യി​ലേ​ന്തി ​ഓ​ശാ​നാ...​ഓ​ശാ​നാ...​ദാ​വീ​ദാ​ത്മ​ജ​നോ​ശാ​നാ...’ എ​ന്ന പ്രാ​ര്‍​ഥ​നാ​ഗാ​ന​വും ആ​ല​പി​ച്ചു​കൊ​ണ്ട് ദേ​വാ​ല​യാ​ങ്ക​ണത്തി​ലൂ​ടെ പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ക​യും, തു​ട​ര്‍​ന്നു ദേ​വാ​ല​യ​ത്തി​ല്‍ തി​രി​ച്ചെ​ത്തി ഓ​ശാ​ന​യു​ടെ തു​ട​ര്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്ത​പ്പെ​ടു​ക​യും ചെ​യ്തു.

ദി​വ്യ​ബ​ലി മ​ധ്യേ ഫാ.​കെ​വി​ൻ മു​ണ്ട​ക്ക​ൽ തി​രു​നാ​ള്‍ സ​ന്ദേ​ശ​വും ന​ൽ​കി. ഇ​ട​വ​ക​യി​ലെ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ള്‍ ഓ​ശാ​ന തി​രു​നാ​ളിന്‍റെ ശു​ശ്രൂ​ഷ​ക​ള്‍ കൂ​ടു​ത​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ്, ദേ​വാ​ല​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ത​ത്സ​മ​യ ദൃ​ശ്യാ​വി​ഷ്കാ​രം ഏ​റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി മാ​റി. ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ൽ മ​നോ​ജ് യോ​ഹ​ന്നാ​ൻ, സ്മി​ത മാം​ങ്ങ​ൻ, പ്രി​യ കു​രി​യ​ൻ, സോ​ഫി​യ മാ​ത്യു, ജി​ജോ തോ​മ​സ്, ജെ​യിം​സ് പു​തു​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു.
മ​രി​യ​ൻ മ​തേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ഴി​ക്കോ​ട്ട വി​ത​ര​ണ​വും ന​ട​ന്നു.

വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന​ദി​ന​മാ​യ മാ​ര്‍​ച്ച് 28ന് പെ​സ​ഹാ വ്യാ​ഴാ​ഴ്​ച​ത്തെ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ വൈ​കി​ട്ട് 7.30​ന് ആ​രം​ഭി​ക്കും. ദി​വ്യ​ബ​ലി (മ​ല​യാ​ളം), കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ എ​ന്നി​വ​യ​ക്കു​ശേ​ഷം പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ലു​ള്ള അ​പ്പം​മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ത്ത​പ്പെ​ടും.

മാ​ര്‍​ച്ച് 29ന് ​ദു​ഖ​വെ​ള്ളി​യാ​ഴ്​ച രാ​വി​ലെ 7 മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് ദു​ഖ​വെ​ള്ളി​യാ​ഴ്​ച​യി​ലെ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ വൈ​കി​ട്ട് നാ​ലിന് ആ​രം​ഭി​ക്കും. ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെവ​ഴി, കു​ട്ടി​ക​ളും, യു​വാ​ക്ക​ളും നേ​തൃ​ത്വം കൊ​ടു​ക്കും. പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശു​വ​ന്ദ​നം, പീ​ഡാ​നു​ഭ​വ ച​രി​ത്ര അ​വ​ത​ര​ണം (മ​ല​യാ​ളം& ഇം​ഗ്ലീ​ഷ്) എ​ന്നി​വ​യ്​ക്കു​ശേ​ഷം കൈ​യ്​പ് നീ​ര്‍ കു​ടി​ക്ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

30ന് ​ദു​ഖ​ശ​നി​യാ​ഴ്​ച 9മ​ണി​ക്ക് പു​ത്ത​ന്‍ ദീ​പം തെ​ളി​യി​ക്ക​ലും, വെ​ള്ളം വെ​ഞ്ച​രി​ക്ക​ലും തു​ട​ര്‍​ന്ന് ആ​ഘോ​ഷ​പൂ​ര്‍​വ്വ​മാ​യ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. ഉ​യി​ര്‍​പ്പ് തി​രു​നാ​ളി​ന്‍റെ ച​ട​ങ്ങു​ക​ള്‍ വൈ​കി​ട്ട് 5 മ​ണി​ക്ക് ഇം​ഗ്ലീ​ഷി​ലും, 7.30ന് ​മ​ല​യാ​ള​ത്തി​ലും ന​ട​ക്കും. ര​ണ്ട് ദി​വ്യ​ബ​ലി​കാ​ളോ​ടും അ​നു​ബ​ന്ധി​ച്ചും സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​യി​ർ​പ്പു തി​രു​നാ​ളി​ന്‍റെ ശുശ്രൂഷ​ക​ളി​ൽ ഫാ . ​മെ​ൽ​വി​ൻ മം​ഗ​ല​ത്തു പോ​ൾ (മാ​ർ​ത്തോ​മ സ്ലീ​ഹ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ച​ർ​ച് ഷിക്കാ​ഗോ), ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ല്ലാ പ്രാ​ര്‍​ഥ​നാ ശുശ്രൂ​ഷ​ക​ളി​ലും ഭ​ക്തി​പൂ​ര്‍​വ്വം പ​ങ്കെ​ടു​ത്തു ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ന്‍ എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളേ​യും ബ​ഹു​മാ​ന​പ്പെ​ട്ട വി​കാ​രി റ​വ. ഫാ. ​ആ​ൻ്റ​ണി പു​ല്ലു​കാ​ട്ട് സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്ണ്ട: റോ​ബി​ൻ ജോ​ർ​ജ് (ട്ര​സ്റ്റി), 848 3916535, ബോ​ബി വ​ർ​ഗീ​സ് (ട്ര​സ്റ്റി) 2019272254, സു​നി​ൽ ജോ​സ് (ട്ര​സ്റ്റി) 732421757, ലാ​സ​ർ ജോ​യ് വെ​ള്ളാ​റ (ട്ര​സ്റ്റി) 2015278081.

കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം: ഭ​ർ​ത്താ​വ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ കെ. ​പൗ​ലോ​സ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യി വി​വ​രം.
സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ.
ഡാ​ള​സ്: സം​ഗീ​ത ലോ​ക​ത്ത് ഏ​റെ പ്ര​സി​ദ്ധ​നാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഡാ​ള​സി​ലെ ശാ​രോ​ൻ ഇ​വ​ന്‍റ് സെ​ന്‍റ​റ
ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മാ​ഗ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി
ക​ളി കാ​ര്യ​മാ​യി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ച​ത് സ്‌​പെ​സി ചി​പ്സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
മാ​സ​ച്യു​സി​റ്റ്‌​സ്: ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​സ​ച്യു​സി​റ്റ്‌​സി​ൽ മ​രി​ച്ച ഹാ​രി​സ് വോ​ലോ​ബ​യു​ടെ(14) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഇ​ന