• Logo

Allied Publications

Europe
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ ഏഴിന്
Share
സ്റ്റീ​വ​നേ​ജ് : ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ത്തി​ന് ഏ​പ്രി​ൽ ഏ​ഴി​ന് ഡ​ച്ച്‌​വ​ർ​ത്ത് വി​ല്ലേ​ജ് ഹാ​ൾ വേ​ദി​യാ​വും. അ​ടു​ത്ത​ടു​ത്തു​വ​രു​ന്ന വി​ശേ​ഷ പു​ണ്യ ദി​ന​ങ്ങ​ളു​ടെ സം​യു​ക്ത ആ​ഘോ​ഷ​ത്തെ ഐ​ക്യ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹോ​ത്സ​വ​മാ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

ഈ​സ്റ്റ​റും, വി​ഷു​വും, ഈ​ദു​ൾ ഫി​ത്ത​റും ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു​ക്കു​ന്ന ’വെ​ൽ​ക്കം ടു ​ഹോ​ളി ഫെ​സ്റ്റ്സ് അ​ട​ക്കം ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ വി​ശേ​ഷാ​ൽ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ഗ്രാം ക​മ്മി​റ്റി ഒ​രു​ക്കു​ന്നു​ണ്ട്. വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ ക​ലാ പ​രി​പാ​ടി​ക​ൾ, സ്കി​റ്റു​ക​ൾ, സം​ഗീ​ത നി​ശ അ​ട​ക്കം നി​ര​വ​ധി ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സ​ദ​സി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.‌



യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ഗേ​ജ്സ് & ഇ​ൻ​ഷു​റ​ൻ​സ് അ​ഡ്വൈ​സ​ർ സ്ഥാ​പ​ന​മാ​യ വൈ​സ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്, സ​ർ​ഗം ആ​ഘോ​ഷ​ത്തി​ലെ മു​ഖ്യ സ്പോ​ൺ​സ​റാ​യി പ​ങ്കാ​ളി​യാ​വും. യു​കെ​യി​ലെ പ്ര​മു​ഖ ഫു​ഡ് ഇ​ൻ​ഗ്രീ​ഡി​യ​ൻ​റ്സ് ഡി​സ്ട്രി​ബ്യു​ട്ട​റും വി​വി​ധ മ​സാ​ല ബ്രാ​ൻ​ഡു​ക​ളു​ടെ ഹോ​ൾ​സെ​യി​ൽ ഡീ​ല​റു​മാ​യ സെ​വ​ൻ​സ് ട്രേ​ഡേ​ഴ്സ് സ്റ്റി​വ​നേ​ജ്, പ്ര​മു​ഖ റെ​സ്റ്റോ​റ​ന്റ് & കാ​റ്റ​റി​ങ് സ്ഥാ​പ​ന​മാ​യ സ്റ്റീ​വ​നേ​ജ് ക​റി വി​ല്ലേ​ജ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ഗം ആ​ഘോ​ഷ​ത്തി​ൽ പ്രാ​യോ​ജ​ക​രാ​വു​ന്ന​താ​ണ്.

പ്രോ​ഗ്രാ​മി​ന്‍റെ മു​ഖ്യാ​തി​ഥി​യും സ്റ്റീ​വ​നേ​ജ് മേ​യ​റു​മാ​യ മൈ​ലാ ആ​ർ​സി​നോ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും തു​ട​ർ​ന്ന് സ​ന്ദേ​ശം ന​ൽ​കു​ന്ന​തു​മാ​ണ്. ഏ​പ്രി​ൽ 7 ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ ര​ണ്ടു വ​രെ ’സ്റ്റാ​ർ​ട്ട​ർ മീ​ൽ’ വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് ഈ​സ്റ്റ​ർ​വി​ഷു ഈ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ സാം​സ്ക്കാ​രി​ക വേ​ദി​ക്ക് ആ​രം​ഭം കു​റി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

Sajeev07877902457
Praveen07493859312
Wilsy 07450921739
Sahana 07774114938

April 7th Sunday, 13:0022:00
Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന