• Logo

Allied Publications

Americas
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Share
ഡി​ട്രോ​യി​റ്റ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സീ​നി​യ​ർ വൈ​ദി​ക​നാ​യ റ​വ. പി. ​ചാ​ക്കോ​യു​ടെ "​യാ​ഗ​വും ഉ​ട​മ്പ​ടി​യും ദൈ​വി​ക ര​ക്ഷാ​പ​ദ്ധ​തി​യി​ൽ’ എ​ന്ന ര​ണ്ടാ​മ​ത്തെ പു​സ്ത​കം സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പാ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ സ​ഹോ​ദ​രി മേ​രി ചെ​റി​യാ​ൻ ആ​ദ്യ പ​തി​പ്പ് ഏ​റ്റു​വാ​ങ്ങി. ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 46ാമ​ത് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ടു ചേ​ർ​ന്നുന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ്, റ​വ. ഫി​ലി​പ്പ് വ​ർ​ഗീ​സ്, റ​വ. ജെ​സ്വി​ൻ ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​വി​യൂ​ർ ചാ​ത്ത​നാ​ട്ട് കു​ടും​ബാം​ഗ​മാ​യ റ​വ. പി. ​ചാ​ക്കോ മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ഹോ​സ്കോ​ട്ട്, മ​ലേ​ഷ്യ, സിം​ഗ​പ്പു​ർ, പാ​ല​ക്കാ​ട്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ഷ​ന​റി​യാ​യും സ​ഭ​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും നാ​ലു​പ​തി​റ്റാ​ണ്ടി​ല​ധി​കം ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.

1995ൽ ​സ​ജീ​വ സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച ചാക്കോ നിലവിൽ മി​ഷി​ഗ​നി​ലെ ഫാ​ർ​മിം​ഗ്ട​ൺ ഹി​ൽ​സി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​കയാണ്.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ