• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സിൽ​ ആ​രോ​ഗ്യ സെ​മി​നാ​ർ സംഘടിപ്പിച്ചു
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ത്തി. ​പ്ര​മേ​ഹം: നി​ങ്ങ​ൾ അ​റി​യേ​ണ്ട​ത് എ​ന്ന വി​ഷ​യ​ത്തി​ൽ ല​ണ്ട​ൻ ബി​എ​ച്ച്ആ​ർ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​റ്റ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യ ക​ൺ​സ​ൾ​ട്ട​ന്‍റ് എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റു​മാ​യ പ്ര​ഫ​സ​ർ ഡോ. ​ഗോ​ഡ്വി​ൻ സൈ​മ​ൺ, സൈ​ക്കോ​ള​ജി​ക്ക​ൽ സ്ട്രെ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് സിം​ഫ​ണി ലൈ​ഫ് ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്കോ​ള​ജി​സ്റ്റ് ഡോ ​ഷ​റ​ഫു​ദ്ധീ​ൻ ക​ട​മ്പോ​ട്ട് എന്നിവർ സെമിനാർ നടത്തി.

യു​കെ ന​ഴ്സ് ജോ​ലി​ക​ൾ മ​ല​യാ​ളി​ക​ൾ​ക്കാ​യി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ഴ്സ് ക്ലി​നി​ഷ്യ​ൻ ജി​നോ​യ് മ​ദ​ൻ, കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ യു​കെ ഡ​ബ്ല്യു​എം​സി​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ​ല​ൻ എ​ന്നിവർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.​

ഡ​ബ്ല്യു​എം​സി​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള, യുഎ​സ്എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ണം, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, യുഎഇ നി​ർ​വ​ഹി​ച്ചു.

ഡ​ബ്ല്യുഎം​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി യു​എ​സ്എ, ഡ​ബ്ല്യുഎംസി, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ ജ​ർ​മ​നി, ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ .പി. കൃ​ഷ്ണ​കു​മാ​ർ ഇ​ന്ത്യ,

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പി​ള്ള യുഎഇ, ഡ​ബ്ല്യു​എം​സി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ടി ​എ​ൻ കൃ​ഷ്ണ​കു​മാ​ർ യുഎഇ, ഡ​ബ്ല്യു​എം​സി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ടി ​കീ​ക്കാ​ട് യു​എഇ, ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ യുഎ​സ്​എ,

ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജൺ സെ​ക്ര​ട്ട​റി അ​നീ​ഷ് ജെ​യിം​സ് യുഎ​സ്എ, ഡ​ബ്ല്യു​എം​സി ദു​ബാ​യി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ൺ, ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് വെ​സ്റ്റ് യു​കെ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ഡ​ബ്ല്യു​എം​സി അ​ജ്മാ​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ് ഡെ​യ്സ് ഇ​ടി​ക്കു​ല്ല യുഎഇ., ശാ​ന്തപി​ള്ള യു​എ​സ്എ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​ഷ​യം സം​സാ​രി​ക്കു​ന്ന​വ​രു​ടെ ആ​മു​ഖം നി​ർ​വ​ഹി​ച്ച​ത് ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് വെ​സ്റ്റ് യു​കെ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ലി​തീ​ഷ്രാ​ജ് പി ​തോ​മ​സ് മാ​ഞ്ച​സ്റ്റ​ർ, ഡ​ബ്ല്യു​എം​സി ന്യൂ​യോ​ർ​ക്ക് പ്ര​വി​ശ്യ​യു​ടെ സെ​ക്ര​ട്ട​റി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ർ​ജ് കെ ​ജോ​ൺ യു​എ​സ്എ, ഡ​ബ്ല്യു​എം​സി യു​കെ പ്രൊ​വി​ൻ​സ് ട്ര​ഷ​റ​ർ ജി​യോ വാ​ഴ​പ്പി​ള്ളി എന്നീ വ്യ​ക്തി​ക​ളാ​ണ്.

യു​കെ​യി​ലെ ഫി​സി​ഷ്യ​ൻ ഡോ.​എം.​എ​സ്.​രാ​ജീ​വ്, കോ​ഴി​ക്കോ​ട് ചീ​ഫ് ആ​യു​ർ​വേ​ദ ഫി​സി​ഷ്യ​ൻ ഡോ. ​മ​നോ​ജ് ക​ലൂ​ർ, ബ​ഹറ​നി​ലെ ആ​യു​ർ​വേ​ദ ഫി​സി​ഷ്യ​ൻ ഡോ. ​പ്ര​ശോ​ബ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​ ജ​യ​ച​ന്ദ്ര​ൻ, കൊ​ച്ചി​യി​ലെ വ്യ​വ​സാ​യി ടോം ​ജോ​സ​ഫ്, സ്കി​ൽ​സ് കെ​യ​ർ ഡ​യ​റ​ക്ട​ർ ലി​ല്ലി വി​ൻ​സെ​ന്‍റ് യു​കെ, ബംഗളൂരു ന​ഴ്സിംഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ദീ​ൻ, ക​വി​ത നാ​രാ​യ​ണ​ൻ, ദു​ബാ​യി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റ​മീ​ന സ​ജീ​വ് എ​ന്നി​വ​രും യോ​ഗ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് സ്ക​ന്തോ​ർ​പ്പി​ൽ; ​നി​യ​മാ​വ​ലി മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് ​സ്ക​ന്തോ​ർ​പ്പി​ൽ ന​ട​ക്കും.
ഇ​ന്‍​ഫി​നി​റ്റി ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​റി​ല്‍.
ഗ്ലോ​സ്റ്റ​ര്‍: ഇ​ന്‍​ഫി​നി​റ്റി ടി10 ​ക്രി​ക്ക​റ്റ് ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​ര്‍ ട​ഫ്‌​ലി പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി
ഓ​സ്ട്രി​യ അ​ണ്ട​ർ15 ഫു​ട്ബോ​ൾ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച് വി​യ​ന്ന മ​ല​യാ​ളി ബേ​സി​ൽ.
വി​യ​ന്ന: ഓ​സ്ട്രി​യ അ​ണ്ട​ർ15 ഫു​ട്ബോ​ൾ ടീ​മി​ലേ​ക്ക് വി​യ​ന്ന മ​ല​യാ​ളി ബേ​സി​ൽ ത​ല​പ്പി​ള്ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​ദ്ഭുത പ്ര​തി​ഭാ​സ​ങ്ങ​ളെ​പ്പ​റ്റി പു​തി​യ വ​ത്തി​ക്കാ​ൻ പ്ര​മാ​ണ​രേ​ഖ.
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: അ​​ദ്ഭുത​​പ്ര​​തി​​ഭാ​​സ​​ങ്ങ​​ളാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നെ​​പ്പ​​റ്റ
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം.
ഹാം​ബ​ർ​ഗ്: ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​രോ​ധി​ച്ചു.