• Logo

Allied Publications

Europe
ഗാ​ൽ​വേ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ ധ്യാനം വ്യാഴം, വെള്ളി ദിവസങ്ങളിൽ
Share
ഡ​ബ്ലി​ൻ: ഗാ​ൽ​വേ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര ധ്യാ​ന​വും തി​രു​ക​ർ​മ​ങ്ങ​ളും പെ​സ​ഹ​വ്യാ​ഴം, ദു​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും സെ​മി​നാ​രി അ​ധ്യാ​പ​ക​നും ആ​ത്മീ​യ ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ റ​വ.​ഫാ. ഡോ. ​ജെ​യിം​സ് കി​ളി​യ​നാ​നി​ക്ക​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

താ​മ​ര​ശേ​രി പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യ റി​ന്യൂ​വ​ൽ സെ​ന്‍റ​ർ ധ്യാ​ന​കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​റും ത​ല​ശേ​രി കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​റു​മാ​ണ് ഫാ. ​ജെ​യിം​സ് കി​ളി​യാ​നി​ക്ക​ൽ. ഗാ​ൽ​വേ മെ​ർ​വ്യൂ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് ധ്യാ​നം.

പെ​സ​ഹവ്യാ​ഴം രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ​യു​മാ​ണ് ധ്യാ​ന​വും വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ളും ന​ട​ത്ത​പെ​ടു​ന്ന​ത്.

ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ശോ​യു​ടെ ഉ​യി​ർ​പ്പ് തി​രു​ന്നാ​ളി​നാ​യി ന​മു​ക്കൊ​രു​ങ്ങാ​ൻ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ളി​ലേ​ക്കും ധ്യാ​ന​ത്തി​ലേ​ക്കും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ