• Logo

Allied Publications

Americas
ആ​ശാ​ൻ കാ​ല​ത്തോ​ടൊ​പ്പം വ​ള​ർ​ന്ന മ​ഹാ​ക​വി: സു​നി​ൽ പി. ​ഇ​ള​യി​ടം
Share
ന്യൂയോർക്ക്: ആ​ശാ​നെ​പ്പോ​ലെ ജി​വി​ത​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ജീ​വി​ത സം​ഘ​ർ​ഷ​ങ്ങ​ളെ​യും സ​ങ്കീ​ർ​ണ​ത​ക​ളേ​യും വൈ​രു​ദ്ധ്യ​ങ്ങ​ളേ​യും തെ​ളി​യി​ച്ചെ​ടു​ത്ത മ​റ്റൊ​രു ക​വി​യി​ല്ലെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​നി​ൽ പി. ​ഇ​ള​യി​ടം.

കാ​ല​ത്തോ​ടൊ​പ്പം വ​ള​രു​ക പ്ര​യാ​സ​മാ​ണ്‌. എ​ന്നാ​ൽ കാ​ല​ത്തോ​ടൊ​പ്പം വ​ള​ർ​ന്നൊ​രു ക​വി​യാ​ണ്‌ ആ​ശാ​ൻ എ​ന്നും സു​നി​ൽ പി. ​ഇ​ള​യി​ടം കൂ​ട്ടി​ച്ചേ​ർ​ത്തു. ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഒ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) ആ​ശാ​ൻ അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ “ആ​ശാ​ൻ ക​വി​ത​യും സ്നേ​ഹ​ഭാ​വ​ന​യു​ടെ വി​മോ​ച​ന​മൂ​ല്യ​വും” എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച പ്ര​ഭാ​ഷ​ണം ന​ട​ത്തുകയായിരുന്നു അദ്ദേഹം.

ഇ​ന്ന് കാ​ണു​ന്ന ക​വി​ക​ളേ​ക്കാ​ൽ സ​മ​കാ​ലീ​ന​നാ​ണ്‌ ആ​ശാ​ൻ. സ്ത്രീ ​വി​മോ​ച​ന​പ​ര​മാ​യ ആ​ശ​യ​ങ്ങ​ൾ (ചി​ന്താ​വ​ശി​ഷ്ട​യാ​യ സീ​ത), ജാ​തീ​വി​മ​ർ​ശ​ന​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ (ദു:​ര​വ​സ്ഥ), ബൗ​ദ്ധ​ദ​ർ​ശ​ന​ത്തി​ന്‍റെ​യും മൈ​ത്രീ​സ​ങ്ക​ല്പ​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ൾ (ച​ണ്ഡാ​ല​ഭി​ക്ഷു​കി) എ​ന്നി​വ​യ്ക്ക് എ​ഴു​തു​ന്ന​കാ​ല​ത്ത് ഇ​ല്ലാ​ത്ത​തി​നേ​ക്കാ​ൾ മു​ല്യം ഇ​ന്നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.



ലാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ആ​ശാ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന അ​ധ്യ​ക്ഷത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ൺ കൊ​ടി​യ​ൻ സു​നി​ൽ പി. ​ഇ​ള​യി​ട​ത്തെ സ​ദ​സിന്‌ പ​രി​ച​യ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ ഷി​ബു പി​ള്ള, വൈ​സ് പ്ര​സി​ഡന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ലാ​ന മു​ൻ​ഭാ​ര​വാ​ഹി​ക​ൾ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര മോ​ഡ​റേ​റ്റ് ചെ​യ്ത ച​ർ​ച്ച​യി​ലും സം​വാ​ദ​ത്തി​ലും ടി​.ജി. ബി​ന്ദു, ബാ​ജി ഓ​ടം​വേ​ലി​ൽ, ശ്രീ​വ​ത്സ​ൻ വ​ല്ല​ത്ത്, സാം ​ഗീ​വ​ർഗീസ്, കെ.കെ. ജോ​ൺ​സ​ൺ, ഡോ. ​സു​കു​മാ​ർ കാ​ന​ഡ, രാ​ജു തോ​മ​സ്, അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലാ​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഇ​നി വ​രാ​ൻ പോ​കു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ. ​മാ​ത്യൂ​സും ഹ​രി​ദാ​സ് ത​ങ്ക​പ്പ​നും റി​പ്പോ​ർ​ട്ട് ചെ​യ്തു. ലാ​ന പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര സ​ദ​സി​ന്‌ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ ലി​ങ്ക്: lanalit.org

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.