• Logo

Allied Publications

Americas
യു​എ​സി​ൽ ക​പ്പ​ല്‍ ഇ​ടി​ച്ച് കൂ​റ്റ​ന്‍ പാ​ലം ത​ക​ർ​ന്നു​വീ​ണു; വാ​ഹ​ന​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ൽ
Share
വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ലെ ബാ​ള്‍​ട്ടി​മോ​റി​ല്‍ ക​പ്പ​ലി​ടി​ച്ച് പാ​ലം ത​ക​ര്‍​ന്നു. ബാ​ൾ​ട്ടി​മോ​റി​ലെ നീ​ള​മേ​റി​യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ന്‍​സി​സ് സ്‌​കോ​ട്ട് കീ ​ബ്രി​ഡ്ജാ​ണ് ത​ക​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 1.30ഓ​ടെ​യാ​ണ് സം​ഭ​വം.

പ​റ്റാ​പ്സ്‌​കോ ന​ദി​ക്കു മു​ക​ളി​ല്‍ ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള നാ​ലു​വ​രി പാ​ല​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. കൊ​ളം​ബോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ദാ​ലി എ​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ടി​ച്ചാ​ണ് പാ​ലം ത​ക​ർ​ന്ന​ത്. 1977ൽ ​നി​ർ​മ്മി​ത​മാ​യ പാ​ല​മാ​ണ് സ്‌​കോ​ട്ട് കീ ​ബ്രി​ഡ്ജ്.

നി​ര​വ​ധി കാ​റു​ക​ളും യാ​ത്ര​ക്കാ​രും പാ​ല​ത്തി​ലു​ണ്ടാ​യ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം ആ​ളു​ക​ള്‍ വെ​ള്ള​ത്തി​ല്‍ വീ​ണ​താ​യി ബാ​ള്‍​ട്ടി​മോ​ര്‍ സി​റ്റി ഫ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

The Francis Scott Key Bridge in Baltimore, Maryland which crosses the Patapsco River has reportedly Collapsed within the last few minutes after being Struck by a Large Container Ship; a Mass Casualty Incident has been Declared with over a Dozen Cars and many Individuals said to… pic.twitter.com/SsPMU8Mjph

— OSINTdefender (@sentdefender) March 26, 2024

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.