• Logo

Allied Publications

Middle East & Gulf
കു​വൈറ്റ്​ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം മം​ഗ​ഫ് ഡി​ലൈ​റ്റ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ വ്യ​ക്തി​ത്വ​ങ്ങ​ളും സം​ഘ​ട​നാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ശി​ബി​ലി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. സെ​ക്ര​ട്ട​റി മെ​നീ​ഷ് വാ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

വ​നി​താ ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സീ​ത, മീ​ഡി​യ ക​ൺ​വീ​ന​ർ മു​ബാ​റ​ക്ക് കാ​മ്പ്ര​ത്ത്, എ​റ​ണാ​കു​ളം അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി​നോ, സാ​ന്ത്വ​നം കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ദാ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ സ​ന്തോ​ഷ് കു​മാ​ർ, കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ജെ​ന. സെ​ക്ര​ട്ട​റി ബി​നി​ൽ റ്റി.​ടി, കു​ട ക​ൺ​വീ​ന​ർ ബി​നോ​യ് ച​ന്ദ്ര​ൻ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ര​ള പ്ര​തി​നി​ധി അ​നി​യ​ൻ​കു​ഞ്ഞു പാ​പ്പ​ച്ച​ൻ, ഫോ​ക്ക് ക​ണ്ണൂ​ർ സെ​ക്രെ​ട്ട​റി ഹ​രി​പ്ര​സാ​ദ് യു​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സാ​മൂ​ഹി​ക സ​ന്തു​ല​ന​വും പ​ര​സ്പ​ര​സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്തി വ​ർ​ഗീ​യ​ത​യേ​യും വെ​റു​പ്പി​ന്‍റെ ചി​ന്ത​ക​ളെ​യും അ​ക​റ്റാ​നും, സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും സം​സാ​രി​ച്ച​വ​ർ ആ​ഹ്വാ​നം ചെ​യ്തു. ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ