• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ദ​ല്ല മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മം പ്ര​വാ​സി പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Share
ദ​മ്മാം: ന​വ​യു​ഗം സം​സ്കാ​രി​ക വേ​ദി ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം പ്ര​വാ​സി ഒ​ത്തൊ​രു​മ​യു​ടെ വി​ളം​ബ​രം തീ​ർ​ത്ത്, സൗ​ദി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ദ​മ്മാം കൊ​ത​റി​യ കൂ​ൾ ഗേ​റ്റ് ക​മ്പ​നി ഹാ​ളി​ലാ​ണ് ഇ​ഫ്താ​ർ സം​ഗ​മം സംഘടിപ്പിച്ചത്.

പ്ര​വാ​സ​ലോ​ക​ത്തെ മ​ത​നി​ര​പേ​ക്ഷ​യും ഒ​ത്തൊ​രു​മ​യും വി​ളി​ച്ചോ​തി​യ സം​ഗ​മ​ത്തി​ന് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ നി​സാം കൊ​ല്ലം, വി​നീ​ഷ് കു​ന്നം​കു​ളം, ശ്രീ​കു​മാ​ർ കാ​യം​കു​ളം, വ​ർ​ഗ്ഗീ​സ്, റ​ഷി​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം, ന​ന്ദ​കു​മാ​ർ, നാ​സ​ർ ക​ട​വി​ൽ, സ​നു​ർ, റി​ച്ചു കോ​ട്ട​യം, ര​തീ​ഷ് അ​ടൂ​ർ, ജ​യേ​ഷ്, റ​ഷീ​ദ് മ​ല​പ്പു​റം, റ​ഷീ​ദ് പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി വാ​ഹി​ദ് ക​ര്യ​റ, പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ സാ​ജ​ൻ ക​ണി​യാ​പു​രം, ഉ​ണ്ണി മാ​ധ​വം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഗോ​പ​കു​മാ​ർ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സ​ന്തോ​ഷ്, ജാ​ബി​ർ, ശ​ര​ണ്യ ഷി​ബു, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, മ​ണി​ക്കു​ട്ട​ൻ , ബി​നു കു​ഞ്ഞു, സം​ഗീ​ത ടീ​ച്ച​ർ, മ​റ്റു പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​