• Logo

Allied Publications

Americas
വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ മൗ​ണ്ട​ൻ ല​യ​ൺ ആ​ക്ര​മി​ച്ചു; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Share
ക​ലി​ഫോ​ർ​ണി​യ: താ​ഹോ ത​ടാ​ക​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ മേ​ഖ​ല​യി​ൽ മൗ​ണ്ട​ൻ ല​യ​ണ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. 21 വ​യ​സു​കാ​ര​നാ​യ യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 20 വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന മൗ​ണ്ട​ൻ ല​യ​ണി​ന്‍റെ ആ​ദ്യ​ത്തെ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ലി​ഫോ​ർ​ണി​യ​യി​ലെ പ്ലേ​സ​ർ​വി​ല്ലെ​ക്ക് വ​ട​ക്കു​ള്ള ജോ​ർ​ജ് ടൗ​ണി​ൽ താ​നും സ​ഹോ​ദ​ര​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി 18 വ​യ​സു​ള്ള ഒ​രാ​ൾ എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൽ ഡൊ​റാ​ഡോ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.’

അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച വ്യ​ക്തി​ക്ക് മു​ഖ​ത്ത് ഗു​രു​ത​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ക്ര​മ​ണം ന​ട​ത്തി​യ മൗ​ണ്ട​ൻ ല​യ​ണി​നെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.