• Logo

Allied Publications

Europe
സ​മീ​ക്ഷ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ധ​നു​ഷ് ബേ​സി​ൽ സ​ഖ്യ​ത്തി​ന് ജ​യം
Share
കോ​വ​ൻ​ട്രി: സ​മീ​ക്ഷ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി. കോ​വ​ൻ​ട്രി​യി​ലെ എ​ക്സ​ൽ ലേ​ഷ​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ധ​നു​ഷ് ബേ​സി​ൽ സ​ഖ്യം വി​ജ​യ കി​രീ​ടം ചൂ​ടി.

വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സു​ധീ​പ് സ​ന്തോ​ഷ് സ​ഖ്യ​ത്തെ കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് വി​ജ​യി​ക​ൾ കി​രീ​ട​ത്തി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ര​വി​തേ​ജ മ​നോ​ബി​രം സ​ഖ്യം മൂ​ന്നാം സ്ഥാ​നം നേ​ടി. പ്ര​വീ​ൺ ആ​ബേ​ൽ സ​ഖ്യ​ത്തി​നാ​ണ് നാ​ലാം സ്ഥാ​നം.

16 റീ​ജി​യ​ണു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ൻ​പ​തോ​ളം ടീ​മു​ക​ളാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ച്ച​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 1001 പൗ​ണ്ടും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. 501 പൗ​ണ്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ച​ത്.



മൂ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 201 പൗ​ണ്ടും നാ​ലാം സ്ഥാ​ന​ക്കാ​ർ​ക്ക് 101 പൗ​ണ്ടും ന​ൽ​കി. കോ​വ​ൻ​ട്രി മേ​യ​ർ ജ​സ്വ​ന്ത് സിം​ഗ് ബി​ർ​ദി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് വി​ഭാ​ഗം കാ​ബി​ന​റ്റ് അം​ഗം ക​മ​റാ​ൻ കാ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് സി​ഇ​ഒ ജോ​യ് തോ​മ​സ്, ആ​ദി​സ് എ​ച്ച്ആ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി പ്ര​തി​നി​ധി​ക​ളാ​യ സ്വ​പ്ന, പ്ര​വീ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ര​ണ്ട് മാ​സം നീ​ണ്ട കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ മു​ന്നൂ​റോ​ളം ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ടീ​മു​ക​ളു​ടെ എ​ണ്ണം കൊ​ണ്ടും സ​മ്മാ​ന​ത്തു​ക​യു​ടെ വ​ലു​പ്പം കൊ​ണ്ടും യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യി​മാ​റി. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കോ​ർ​ട്ടി​ന് അ​ക​ത്തും പു​റ​ത്തും സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. സം​ഘാ​ട​ന മി​ക​വി​ലും ടൂ​ർ​ണ​മ​ന്‍റ് വേ​റി​ട്ടു​നി​ന്നു.

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ കൂ​ടു​ത​ൽ റീ​ജി​യ​ണു​ക​ളി​ലേ​ക്ക് മ​ത്സ​രം വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ. ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ്, ആ​ദി​സ് എ​ച്ച്ആ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി, ദി ​ടി​ഫി​ൻ ബോ​ക്സ് എ​ന്നീ സ്ഥാ​പ​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന പ്രാ​യോ​ജ​ക​ർ.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.