• Logo

Allied Publications

Americas
"ബോ​ണ്ടിം​ഗ് ഫാ​മി​ലീ​സ്' മി​നി​സ്ട്രി മാ​ർ മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ റീ​ജി​യ​ണി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ബോ​ണ്ടിം​ഗ് ഫാ​മി​ലി​സ് എ​ന്ന മി​നി​സ്ട്രി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഷി​ക്കാ​ഗോ​യി​ൽ നി​ർ​വ​ഹി​ച്ചു.

ദാ​മ്പ​ത്യ​ബ​ന്ധം ഊ​ഷ്മ​ള​വും ദൃ​ഢ​വും സ​ന്തോ​ഷ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ മി​നി​സ്ട്രി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വൈ​ദി​ക​രു​ടെ​യും ഇ​ട​വ​ക​ക​ളി​ലെ മെ​ൻ വി​മ​ൻ മി​നി​സ്ട്രി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്വ​ത്തോ​ടെ​യാ​ണ് ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

വി​വാ​ഹാ​ന​ന്ത​ര പ​രി​ശീ​ല​ന​വും ദാ​മ്പ​ത്യ പ്ര​ശ്ന​ങ്ങ​ളി​ൽ പി​ന്തു​ണ​യും ആ​വ​ശ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​ത്തി​ലൊ​രു പ്രോ​ഗ്രാം വീ​തം ഇ​ട​വ​ക റീ​ജിയൺ ത​ല​ങ്ങ​ളി​ൽ ന​ട​ത്തു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റു​ക​ൾ, ദാ​മ്പ​ത്യ​ബ​ന്ധം സു​ദൃ​ഢ​മാ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ, കൗ​ൺ​സി​ലിംഗ് സൗ​ക​ര്യം, പ്ര​തി​മാ​സ പ്ര​സി​ദ്ധീ​ക​ര​ണം, വെ​ബ്സൈ​റ്റ് എ​ന്നി​വ വ​ഴി ദാ​മ്പ​ത്യ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്കു​പ​ക​രി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ വി​ഭാ​വ​ന ചെ​യ്യു​ന്നു.

ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ, ഗ്രേ​സി വാ​ച്ചാ​ച്ചി​റ, ഡോ. ​ദി​വ്യാ വ​ള്ളി​പ്പ​ട​വി​ൽ, ഡോ. ​അ​ജി​മോ​ൾ പു​ത്ത​ൻ​പു​ര​യി​ൽ, ബി​ജോ കാ​ര​ക്കാ​ട്ട് തു​ട​ങ്ങി ഇ​രു​പ​തു​പേ​ര​ട​ങ്ങു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ബോ​ണ്ടിംഗ് ഫാ​മി​ലീ​സി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.