• Logo

Allied Publications

Americas
യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫി​ന് യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ൽ മാ​ർ​ച്ച് പ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ചു.

അ​സി. വി​കാ​രി ഫാ. ​ജോ​ബ്‌​സ​ൺ കോ​ട്ട​പ്പു​റ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലും വി​കാ​രി വെ​രി റ​വ. ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ കോ​ർ​എ​പ്പി​സ്‌​കോ​പ്പോ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലും ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന മീ​റ്റിം​ഗി​ൽ വി​കാ​രി കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ഷോ​ൺ എ​ബ്ര​ഹാം (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), നോ​ബി​ൾ വ​ർ​ഗീ​സ്, നി​ക്കോ​ൾ & നോ​യ​ൽ വ​ർ​ഗീ​സ് (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു ടീ​മി​ൽ.

ജോ​സി മാ​ത്യു (ഇ​ട​വ​ക സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ർ​ജ് (ഇ​ട​വ​ക ട്ര​സ്റ്റി), എം. ​എം. എ​ബ്ര​ഹാം & എ​ബ്ര​ഹാം കെ ​തോ​മ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ൾ), കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സ് & വ​ർ​ഗീ​സ് പാ​പ്പ​ൻ​ചി​റ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ വേ​ദി​യി​ൽ ചേ​ർ​ന്നു.



ജോ​സി മാ​ത്യു കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചെ​റി​യാ​ൻ പെ​രു​മാ​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, വേ​ദി, പ്രാ​സം​ഗി​ക​ർ, തീം ​എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി. ഷോ​ൺ എ​ബ്ര​ഹാം ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ലേ​ഖ​ന​ങ്ങ​ൾ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ സു​വ​നീ​റി​ന് പി​ന്തു​ണ ന​ൽ​കാ​നു​ള്ള അ​വ​സ​രം നി​ക്കോ​ൾ വ​ർ​ഗീ​സ് വി​ശ​ദീ​ക​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നൈ​റ്റി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ നോ​യ​ൽ വ​ർ​ഗീ​സ് പ്രോ​ത്സാ​ഹി​പ്പി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ഫി​ളി​നെ​ക്കു​റി​ച്ചും ആ​ക​ർ​ഷ​ക​മാ​യ
സ​മ്മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും നോ​ബി​ൾ വ​ർ​ഗീ​സ് സം​സാ​രി​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ശം​സ​ക​ൾ വി​കാ​രി സ​മ​ർ​പ്പി​ച്ചു. നി​ര​വ​ധി അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സ​മ​ർ​പ്പി​ച്ചും സു​വ​നീ​റി​ൽ പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യും കോ​ൺ​ഫ​റ​ൻ​സി​ന് പി​ന്തു​ണ ന​ൽ​കി.

പു​ന്നൂ​സ് പു​ന്ന​ൻ, സ​ണ്ണി ജേ​ക്ക​ബ്, ജ​യിം​സ് മാ​ത്യു, രാ​ജു വ​ർ​ഗീ​സ്, ബ്ലെ​സി ഫി​ലി​പ്പ്, ജോ​ർ​ജു​കു​ട്ടി ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി​മാ​ർ, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ ഉ​ദാ​ര​മാ​യ പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും ചെ​റി​യാ​ൻ പെ​രു​മാ​ൾ ന​ന്ദി അ​റി​യി​ച്ചു.



ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.