• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. ഡ​ബ്ലി​ൻ ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ലെ ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​കാ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ലൂ​ക്ക​ൻ ച​ർ​ച്ച് ഓ​ഫ് ഡി​വൈ​ൻ മേ​ഴ്‌​സി ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റി​യ​ൻ വെ​ള്ള​മ​ത്ത​റ​യും വെ​ക്സ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ടും തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



വെ​ക്സ്ഫോ​ര്ഡ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ഷി​ന്‍റോ തോ​മ​സ് ന​യി​ച്ച ധ്യാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഓ​ശാ​ന തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വെ​ക്സ്ഫോ​ർ​ഡ് ദേ​വാ​ല​യ​ത്തി​ലെ ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ രാ​വി​ലെ 8.45ന് ​ആ​രം​ഭി​ക്കും.

തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​വി​ടെ പെ​സ​ഹാ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.



ബ്ലാ​ക്ക്റോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10നും ​ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ‌​ട്ടി​നും ന​ട​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​കാ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഉ​യി​ർ​പ്പു ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​ഫാ ബി​ജു ഇ​ഗ്‌​നേ​ഷ്യ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.