• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​മൂ​ഹ​ത്തി​ന്‍റെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഒ​ന്പ​ത് ന​ഗ​ര​ങ്ങ​ളി​ല്‍
Share
ബ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യി​ലെ യു​കെ യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ല്‍​പ്പെ​ട്ട ജ​ര്‍​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ര്‍​മ​നി​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

ബ​ര്‍​ലി​ന്‍, ഹാ​നോ​വ​ര്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, സ്റ്റു​ര്‍​ട്ട്ഗാ​ര്‍​ട്ട്, മ്യൂ​ണി​ക്ക്, ഹാം​ബു​ര്‍​ഗ്, ഗ്യോ​ട്ടിം​ഗ​ന്‍, ന്യൂ​റ​ന്‍​ബ​ര്‍​ഗ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്.

ഇ​ട​വ​ക​ വി​കാ​രി റ​വ.​ഫാ. ജി​ബി​ന്‍ തോ​മ​സ് ഏ​ബ്ര​ഹാം, സ​ഹ​വി​കാ​രി റ​വ.​ഫാ. രോ​ഹി​ത് സ്ക​റി​യ ജോ​ര്‍​ജി, റ​വ.​ഫാ.​ഡോ. ഷാ​ജ​ന്‍ വ​ര്‍​ഗീ​സ്, റ​വ.​ഫാ. ഗീ​വ​ര്‍​ഗീ​സ് കോ​ടി​യാ​ട്ട്, റ​വ.​ഫാ. ഷി​ജു കാ​ട്ടി​ല്‍, റ​വ.​ഫാ. ബി​ധീ​ഷ് മാ​ത്യു, റ​വ.​ഫാ. റി​ജോ മാ​ത്യു എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ക്കും.

വി​വ​ര​ങ്ങ​ള്‍​ക്ക്: www.iocgermany.church , +491 766 199 7521.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ