• Logo

Allied Publications

Europe
യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന താ​മ​ര​ക്കാ​ട് അ​മ​ന​ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി
Share
ല​ണ്ട​ൻ: കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ താ​മ​ര​ക്കാ​ട് അ​മ​ന​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഈ ​മാ​സം 15, 16, 17 തീ​യ​തി​ക​ളി​ൽ വൂ​സ്റ്റ​ർ​ഷ​യ​റി​ലെ ബ്രോം​സ് ഗ്രോ​വി​ലു​ള്ള ഗ്രീ​ൻ ഹൗ​സ് അ​റ്റ് ബാ​ൺ​സി​ൽ ന​ട​ന്നു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ റൂ​ബി കൊ​ട്ടാ​ര​ത്തി​ലും ബേ​ബി പൊ​യ്യാ​നി നി​ര​പ്പേ​ലും ചേ​ർ​ന്ന് ദീ​പം തെ​ളി​ച്ച് ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​യി പു​ളി​ക്കീ​ൽ സ്വാ​ഗ​ത​വും ഷാ​ജി ച​ര​മേ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജ​യ്സ​ൺ ചൂ​ഴി കു​ന്നേ​ലാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ.



സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സി​റി​യ​ക് ചാ​ഴി​ക്കാ​ട്ട്, സാ​ബു കൊ​ല്ല​പ്പ​ള്ളി​ൽ, റെ​ജീ​സ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ത​ല​മു​റ​ക​ളി​ൽ ഉ​ള്ള​വ​ർ ത​ങ്ങ​ളു​ടെ നാ​ടി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും തു​ട​ർച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യും ചെ​യ്തു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും അരങ്ങേറി.



ബേ​ബി ക​ര​ണാ​ട്ട്, ജോ​മോ​ൻ കാ​ഞ്ഞി​ര​ത്തൊ​ട്ട​യി​ൽ, ഷാ​ജു ഭ​ഗ​വ​തി​പ​റ​മ്പി​ൽ, ഷി​ബു മു​ള​യി​ങ്ക​ൽ, സി​ജോ ആ​ലു​ങ്ക​ൽ, ഷി​ജു പാ​റ​യി​ൽ, എ​ൽ​വി​ൻ നാ​ര​മം​ഗ​ല​ത്ത്, പ്ര​തീ​ഷ് മു​തു​കു​ള​ത്തു​ങ്ക​ര, ബി​നു ക​ര​ണാ​ട്ട്, ഷി​നു പാ​റ​യി​ൽ, സീ​മോ​ൻ നാ​ര​മം​ഗ​ലം, റീ​ന പ​ര​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​മ്മിറ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ