• Logo

Allied Publications

Americas
ഡോ. ​ക്രി​സ്‌‌​ല ലാ​ൽ ഫൊ​ക്കാ​ന യൂ​ത്ത് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ളെ ഫൊ​ക്കാ​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഡോ. ​ക്രി​സ്‌​ല ലാ​ലി​നെ ഫൊ​ക്കാ​ന 2024 2026 കാ​ല​യ​ള​വി​ൽ യൂ​ത്ത് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​പ്പി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി ച​ങ്ങ​ൻ​ങ്ക​രി സ്വ​ദേ​ശി​യാ​യ ക്രി​സ്‌​ല ലാ​ൽ കാ​ന​ഡ​യി​ൽ നി​ന്നാ​ണ് ഫൊ​ക്കാ​ന​യി​ലേ​ക്ക് വ​രു​ന്ന​ത്. ബ്രോ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ഡി​ഗ്രി​യും സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴി​സി​റ്റി​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ക്രി​സ്‌​ല ഔ​ദ്യോ​ഗി​ക രം​ഗ​ത്തി​ന് പു​റ​മെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ബ്രോ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന​നി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യധാ​ര​യി​ൽ സ​ജീ​വ​മാ​യ ക്രി​സ്‌​ല അ​ക്കാ​ദ​മി​ക രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​ണ്. ബ്രോ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഡോ. ​ക്രി​സ്‌​ല ന​യാ​ഗ്ര മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ന​യാ​ഗ്രാ സീ​റോമ​ല​ബാ​ർ ച​ർ​ച്ച് യു​വ​ജ​ന പ്ര​തി​നി​ധി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2020ൽ ​തി​ല​കം എ​ന്ന പേ​രി​ൽ ഒ​രു സാം​സ്കാ​രി​ക പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ല​യാ​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം നി​ല​നി​ർ​ത്തു​ന്ന​തി​നും വേ​ണ്ടി രൂ​പ​പ്പെ​ടു​ത്തി​യ തി​ല​കം പ​രി​പാ​ടി​ക്ക് കാ​ന​ഡ മ​ല​യാ​ളി​ക​ളി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. ആ​തു​ര സേ​വ​ന രം​ഗ​ത്ത് നി​ൽ​ക്കു​മ്പോ​ഴും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​കു​ന്ന ക്രി​സ്‌​ല ന​ല്ലൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ്.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​ശോ​ഭി​ക്കു​ന്ന ഡോ. ​ക്രി​സ്‌​ല ഫൊ​ക്കാ​ന​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ അ​ത് ഈ ​സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് 2024 2026 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റെ സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി അ​റി​യി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ