• Logo

Allied Publications

Americas
ലോ​ക​ക​പ്പ് ട്രോ​ഫി പ​ര്യ​ട​ന​ത്തി​ന് ന്യൂ​യോ​ർ​ക്കി​ൽ തു​ട​ക്കം
Share
ന്യൂ​യോ​ർ​ക്ക്: ‌ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ട്രോ​ഫി പ​ര്യ​ട​ന​ത്തി​ന് ന്യൂ​യോ​ർ​ക്കി​ൽ തു​ട​ക്ക​മാ​യി. വെ​സ്റ്റ് ഇ​ൻ​ഡീ​സ് മു​ൻ ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്‌​ലും യു​എ​സ് ക്രി​ക്ക​റ്റ് താ​രം അ​ലി ഖാ​നും ചേ​ർ​ന്ന് പ​ര്യ​ട​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ എം​പ​യ​ർ സ്റ്റേ​റ്റ് ബി​ൽ​ഡിം​ഗി​ൽ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് ദീ​പം തെ​ളി​യി​ച്ച​ത്. യു​എ​സി​ലും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലും ജൂ​ണി​ൽ ന​ട​ക്കു​ന്ന ‌ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ആ​ണ് ട്രോ​ഫി പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ‌​യി 15 രാ​ജ്യ​ങ്ങ​ളി​ൽ ട്രോ​ഫി എ​ത്തി​ക്കും.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ