• Logo

Allied Publications

Americas
ആ​ശാ​ൻ അ​നു​സ്മ​ര​ണം: സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ലാ​ന) സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ശാ​ൻ അ​നു​സ്മ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സൂ​മി​ലൂ​ടെ എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

“ആ​ശാ​ൻ ക​വി​ത​യും സ്നേ​ഹ​ഭാ​വ​ന​യു​ടെ വി​മോ​ച​ന​മൂ​ല്യ​വും” എ​ന്ന വി​ഷ​യ​ത്തെ അ​ധി​കാ​രി​ച്ചാ​ണ്‌ പ്ര​ഭാ​ഷ​ണം. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യും ആ​ശാ​ൻ ക​വി​ത​ക​ളെ സം​ബ​ന്ധി​ച്ച് പൊ​തു​വാ​യും സം​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി ഈ ​ശ​നി​യാ​ഴ്ച പ​ങ്കു​ചേ​രാ​വു​ന്ന​ത​ണ്‌. എ​ല്ലാ സാ​ഹി​ത്യാ​സ്വാ​ദ​ക​രെ​യും സ്വാ​ഗ​തം ചെ‌​യ്യു​ന്ന​താ‌​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം ​മി​റ്റിം​ഗ് ലി​ങ്ക്: https://us02web.zoom.us/j/87264717774

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.