• Logo

Allied Publications

Americas
വ​നി​താ ദി​നം ആ​ഘോ​ഷി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ
Share
ടാ​മ്പ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു. ടാ​മ്പ​യി​ലെ ശ്രീ ​അ​യ്യ​പ്പ ടെം​പി​ൾ ഹാ​ളി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

പീ​ഡി​യാ​ട്രീ​ഷ്യ​നും നൃ​ത്തം, കി​ക്ക്ബോ​ക്സിം​ഗ്, യോ​ഗ തു​ട​ങ്ങി​യ​വ സ​മ​ന്വ​യി​പ്പി​ച്ച ബോ​ളി​സോ​ൾ​ഫി​റ്റ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​യു​മാ​യ ഡോ. ​പാ​യ​ൽ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി​യാ​യ സ​മ്മേ​ള​ന​ത്തി​ൽ എം​എ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ്ത്രീ​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​നും ലിം​ഗ സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തോ​ടൊ​പ്പം കൂ​ടു​ത​ൽ സ്ത്രീ​ക​ൾ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക​ട​ന്നു​വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പാ​യ​ൽ ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മ​പ്പെ​ടു​ത്തി.



ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ എം​എ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച എ​ട്ട് വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഞ്ജ​ലി അ​രു​ണാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക. തു​ട​ർ​ന്ന് യോ​ഗ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗെ​യിം​സ്, ഡി​ജെ, ക​രോ​ക്കേ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു.



സം​രം​ഭ​ക കൂ​ടി​യാ​യ ര​ഞ്ജു​ഷ മ​ണി​ക​ണ്ഠ​ൻ ത​യാ​റാ​ക്കി​യ മ​നോ​ഹ​ര​മാ​യ കേ​ക്ക് ച​ട​ങ്ങി​ന് മ​ധു​രം പ​ക​ർ​ന്നു. ടാ​മ്പ പ​രി​സ​ര​ത്തു​ള്ള വ​നി​താ സം​രം​ഭ​ക​രു​ടെ വി​വി​ധ ബൂ​ത്തു​ക​ളും അ​തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ളു​ക​ളി​ലേ​ക്ക്‌ എ​ത്തി​ക്കു​വാ​നും ഇ​ത് മൂ​ലം അ​വ​സ​രം ല​ഭി​ച്ചു.



ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ര​ഞ്ജു​ഷ മ​ണി​ക​ണ്ഠ​ൻ,വി​ശാ​ഖ കൗ​ശി​ക്, വീ​ണ മോ​ഹ​ൻ, അ​മി​ത സു​വ​ർ​ണ തു​ട​ങ്ങി​യ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. അ​തോ​ടൊ​പ്പം ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി തോ​മ​സ്, സു​ജി​ത് കു​മാ​ർ, റെ​മി​ൻ മാ​ർ​ട്ടി​ൻ, അ​രു​ൺ ഭാ​സ്ക​ർ, ജോ​ബി ക​ള​പ്പു​ര​യി​ൽ തു​ട​ങ്ങി​യ ഏ​റെ പേ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​തി​ന്‍റെ വി​ജ​യ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ചു.

ക​മ്മി​റ്റി അം​ഗ​മാ​യ നീ​നു ചോ​ര​ത്തു ന​യി​ച്ച ഡി​ജെ​യോ​ടു​കൂ​ടി ആ​ഘോ​ഷ​രാ​വി​ന് സ​മാ​പ​ന​മാ​യി.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.