• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ.​പി. ജോ​ൺ​സ​ന് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ഷാ​ർ​ജ: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ഇ.​പി. ജോ​ൺ​സ​ന് യു​എ​ഇ​യി​ലെ നി​യ​മ​സ്ഥാ​പ​ന​മാ​യ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ച​ട​ങ്ങി​ൽ സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി അ​ദ്ദേ​ഹ​ത്തി​ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി ആ​ദ​രി​ച്ചു. അ​ഡ്വ. ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി സ്വാ​ഗ​ത​വും അ​ഡ്വ.​യാ​സ​ർ സ​ഖാ​ഫി, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ൻ​ഷീ​റ അ​സീ​സ് എന്നിവർ ആ​ശം​സ​യും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​ജെ.​ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​മാ​ണ് യു​എ​ഇ മ​ണ്ണി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ച​ത്. പ്ര​വാ​സ​ലോ​ക​ത്തെ അ​ഖ​ണ്ഡ​ത​യും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും മു​റു​കെ​പി​ടി​ച്ചു പ്ര​വാ​സി മ​ന​സു​ക​ളി​ൽ ജ​ന​കീ​യ നേ​താ​വാ​യി ഇ​ന്നും തു​ട​രു​ന്ന വ്യ​ക്തി​യാ​ണ് ഇ.​പി ജോ​ൺ​സ​ൺ.

ച​ട​ങ്ങി​ൽ യു​എ​ഇ അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ അ​ല്‍ സു​വൈ​ദി, ഷ​ഫ്‌​ന ഹാ​റൂ​ൺ, റ​ഹീ​മ ഷ​നീ​ദ്, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.