• Logo

Allied Publications

Europe
സ​ന്തോ​ഷ​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ തോ​ൽ​പി​ക്കാ​നാ​വി​ല്ല മ​ക്ക​ളേ...!
Share
ജ​നീ​വ: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തു​ഷ്ട​മാ​യ രാ​ജ്യ​മാ​യി തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം വ​ര്‍​ഷ​വും ഫി​ന്‍​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വീ​ഡ​ൻ, ഡെ​ന്മാ​ര്‍​ക്ക്, ഐ​സ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളും സ​ന്തു​ഷ്ട രാ​ജ്യ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത ലോ​ക ഹാ​പ്പി​ന​സ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചു.

അ​തേ​സ​മ​യം, പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ളി​ല്‍ സ​ന്തോ​ഷം കു​റ​യു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. പ​തി​റ്റാ​ണ്ട് മു​മ്പ് റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യും ജ​ര്‍​മ​നി​യും പ​ട്ടി​ക​യി​ലെ ആ​ദ്യ 20ല്‍​നി​ന്നു പു​റ​ത്താ​യി.

കോ​സ്റ്റാറി​ക്ക (12), കു​വൈറ്റ് (13) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ 20ല്‍ ​പു​തു​താ​യി ഇ​ടം​പി​ടി​ച്ച​വ​ർ. താ​ലി​ബാ​ന്‍ അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ച്ച​ശേ​ഷം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍​ക്കു കു​പ്ര​സി​ദ്ധി​യാ​ര്‍​ജി​ച്ച അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് 143 രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.