• Logo

Allied Publications

Americas
സാ​ബു എം. ​ജേ​ക്ക​ബി​ന് ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ട്വ​ന്‍റി20 പാ​ർ​ട്ടി​യു​ടെ സാ​ര​ഥിയും കിറ്റക്സ് എംഡിയുമായ സാ​ബു എം. ​ജേ​ക്ക​ബിന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ന്യൂ​യോ​ർ​ക്കി​ൽ വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

ന്യൂ​യോ​ർ​ക്ക് ലോംഗ് ഐ​ല​ൻ​ഡി​ലു​ള്ള അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ സാ​ബു എം. ​ജേ​ക്ക​ബി​ന് ഞാ​യറാഴ്ച വൈകുന്നേരം 5.30ന് ​എ​ൽ​മോ​ണ്ടി​ലു​ള്ള കേ​ര​ള സെ​ന്‍ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെയും സ്വാഗതം ചെയ്യുന്നതായി സം​ഘാ​ട​ക​ർ അ​റി​യിച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ