• Logo

Allied Publications

Middle East & Gulf
ക്രി​സ്തു​വി​ന്‍റെ സ​ഞ്ചാ​ര​പാ​ത​യി​ലൂ​ടെ വി​ശു​ദ്ധി​യി​ലേ​ക്ക് വ​ള​ര​ണം: ഫാ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ്
Share
കു​വൈ​റ്റ്‌ സി​റ്റി: വി​ശു​ദ്ധ​മാ​യ നോ​മ്പു​കാ​ലം ആ​രാ​ധ​ന​യി​ലൂ​ടെ​യും അ​നു​താ​പ​ത്തി​ലൂ​ടെ​യും അ​നു​ര​ഞ്ജ​ന​ത്തി​ലൂ​ടെ​യും മു​ന്നേ​റി ക്രി​സ്തു​വി​ന്‍റെ ക​ഷ്ടാ​നു​ഭ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും കൗ​ദാ​ശി​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക്രി​സ്തു​വി​ൽ വ​സി​ക്കു​വാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ വി​ശ്വാ​സി​യു​മെ​ന്ന ബോ​ധ്യം വി​ശു​ദ്ധി​യി​ൽ വ​ള​രു​വാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​മെ​ന്നും ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ വ​ലി​യ നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന​ട​ക്കു​ന്ന വ​ച​ന​ശു​ശ്രൂ​ഷ​യ്ക്ക്‌ തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.



അ​ബ്ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന പ്രാ​രം​ഭ യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​റി​നി​ൽ പീ​റ്റ​ർ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, സ​ഭാ മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി​യം​ഗം തോ​മ​സ്‌ കു​രു​വി​ള,

ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക്‌ അ​ല​ക്സ്‌ പ​ണി​ക്ക​ർ, സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യൂ, ട്ര​ഷ​റ​ർ ഷൈ​ൻ ജോ​ർ​ജ്ജ്, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ ബി​നു ബെ​ന്ന്യാം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



ഈ മാസം 17, 18, 20, 21 തീ​യ​തി​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​നം സാ​ൽ​മി​യാ സെന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തോ​ട് ​കൂ​ടി ന​ട​ന്നു

താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.