• Logo

Allied Publications

Americas
ഷാ​രോ​ൺ ഇ​വ​ന്‍റ് സെ​ന്‍റർ ഉ​ദ്ഘാ​ട​ന​വും സം​ഗീ​ത സാ​യാ​ന​വും ശ​നി​യാ​ഴ്ച
Share
ഡാ​ള​സ്: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 950 പേ​ർ​ക്ക് ഇ​രി​പ്പി​ട ക്ര​മീ​ര​ണ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ഡാ​ള​സി​ലെ ഷാ​രോ​ൺ ഇ​വ​ന്‍റ് സെ​ന്‍റ​റിന്‍റെ( 940ആ ​ബാ​ര​ൻ​സ് ബ്രി​ഡ്ജ് റോ​ഡ്, മെ​സ്ക്വി​റ്റ് 75150) ​ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈകുന്നേരം 6.30നു ​നടത്തപ്പെടുമെന്ന് സം​ഘാ​ട​ക​ർ അറിയിച്ചു.

ഷാ​രോ​ൺ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ഈ ​സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ങ്ങ​ളെ​യും നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ന്നു.

ഈ ​ഇ​വ​ന്‍റ് സെന്‍റ​ർ ഡാ​ള​സ് മെ​ട്രോ​പ്ലെ​ക്സി​ലെ വി​ശ്വാ​സി​ക​ളു​ടെ സ​മൂ​ഹ​ത്തി​ന് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​മെ​ന്നും ഇ​തി​ന് ക​ൺ​വ​ൻ​ഷ​നു​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, മ​റ്റ് വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേതൃ​ത്വം ന​ൽ​കി​യ റോ​യ് എ​ബ്ര​ഹാം. ജോ​ൺ ടി. ​മ​ണി​യാ​ട്ട്, എ​ബി പു​ളി​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ആ​രം​ഭി​ക്കു​ന്ന സം​ഗീ​ത സാ​യാ​ന​ത്തി​ലേ​ക്കും പാ​സ്റ്റ​ർ ഷി​ബു തോ​മ​സി​ന്റെ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​ലേ​ക്കും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു​വെ​ന്നും സീ​നി​യ​ർ പാ​സ്റ്റ​ർ സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ്: 1 321 333 8371, പാ​സ്റ്റ​ർ ഫി​ന്നി വ​ർ​ഗീ​സ്: 1 972 333 7542.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.