• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ഏ​പ്രി​ൽ 14ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മാ​മാ​ങ്ക​മാ​യ ടി​ക​ഐ​ഫ് ഓ​ണ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ഏ​പ്രി​ൽ 14 ന് വൈകുന്നേരം മൂന്നിന് സീ​റോ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (608 Welsh Rd, Philadelphia, PA 19115) വ​ച്ചു ന​ട​ത്ത​പ്പെ​ടും.

ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ ഡി​ല​വ​ർ വാ​ലി ഏ​രി​യ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​തോ​ടു കൂ​ടി കൊ​ടി​യേ​റു​മെ​ന്നു ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ഫ​ഷ​ന​ൽ ക​ലാ പ്ര​തി​ഭ​ക​ളെ അ​ണി നി​ര​ത്തി​ക്കൊ​ണ്ടു വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഒ​രു ഗം​ഭീ​ര പ്ര​ക​ട​നം ആ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കു​മെ​ന്ന് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ പ്ര​സ്താ​വി​ച്ചു. അ​തോ​ടൊ​പ്പം ത​ന്നെ മ​ത്സ​ര​ങ്ങ​ൾ, അ​വാ​ർ​ഡു​ക​ൾ, മെ​ഗാ തി​രു​വാ​തി​ര, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ എ​ന്നി​വ​യും പ​തി​വ് പോ​ലെ ഉ​ണ്ടാ​വു​മെ​ന്ന് സെ​ക്ര​ട്ട​റി ബി​നു മാ​ത്യു, ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്ക്: ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ 267 701 3623, സെ​ക്ര​ട്ട​റി ബി​നു മാ​ത്യു 267 893 9571, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ 215 605 7310, ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ് 215 470 2400, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ 215 880 3341

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ