• Logo

Allied Publications

Americas
ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോമ്മാ ഇ​ട​വ​ക​യു​ടെ 46ാമ​ത് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​വും ഓ​ശാ​ന ഞാ​യ​ർ ശു​ശ്രൂ​ഷകളും​ 24ന്
Share
മി​ഷി​ഗ​ൻ: ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 46ാമ​ത് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​വും ഓ​ശാ​ന ഞാ​യ​ർ ശു​ശ്രൂ​ഷ​ക​ളും ഈ മാസം 24ന് ​ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വച്ചു ന​ട​ത്തും.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പാ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ഓ​ശാ​ന ഞാ​യാ​റാ​ഴ്ച രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ത​ദ​വ​സ​ര​ത്തി​ൽ സ​ഭ​യു​ടെ പൂ​ർ​ണ്ണ അം​ഗ​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 13 കു​ട്ടി​ക​ൾ​ക്കു ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ആ​ദ്യ​കു​ർബാ​ന ന​ൽ​കും. അ​തേ​തു​ട​ർ​ന്ന് ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 46മ​ത് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​വും സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ട​വ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പാ​യ്ക്ക് ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ആ​ദ​ര​വു​ക​ളും ആ​ശം​സ​ക​ളും അ​ർ​പ്പി​ക്കും.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ൺ തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ൺ മാ​ത്യൂ​സ്, ട്ര​സ്റ്റീ​സ് ജേ​ക്ക​ബ് തോ​മ​സ്, അ​ല​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്നു.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ഗാ​യ​ക​സം​ഘ​ങ്ങ​ളും മ​റ്റു പോ​ഷ​ക സം​ഘ​ട​ന​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കും.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ