• Logo

Allied Publications

Delhi
വി​ശു​ദ്ധ ഔ​സേ​പ്പ് പിതാവിന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ന്യൂഡൽഹി സൗ​ത്ത് എ​ക്സ്റ്റ​ൻ​ഷ​നി​ലെ സെ​ന്‍റ് മ​ദ​ർ തെ​രേ​സാ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ മാർച്ച് 17 ഞാ​യ​റാ​ഴ്ച സ​മു​ന്ന​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഫാ. ​ആ​ഗ്ന​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് 5.30 മു​ത​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഫ​രീ​ദാ​ബാ​ദ്ഡ​ൽ​ഹി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഔ​സേ​പ്പ് പിതാ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജോ​സ​ഫ് നാ​മ​ധാ​രി​ക​ളാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബി​ഷ​പ്പ് ജോ​സ് കേ​ക്ക് മു​റി​ച്ചു സ​ന്തോ​ഷം പ​ങ്കി​ട്ടു. രൂ​പ​ത​യ്ക്കു​ള്ള സെ​മി​നാ​രി​യ​ൻ ഫ​ണ്ട് കൈ​മാ​റി​യ 15 ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ബി​ഷ​പ്പ് ജോ​സ​ഫ് ആ​ശീ​ർ​വ​ദി​ച്ചു.

മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രാ​യ സി​എം​സി സി​സ്റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ തു​ഷാ​ര, സി​സ്റ്റ​ർ തേ​ജ​സ് എ​ന്നി​വ​ർ ക​ഴി​ഞ്ഞ രണ്ടു വ​ർ​ഷ​മാ​യി ഇ​ട​വ​ക​യ്ക്ക് ന​ൽ​കി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. വി​കാ​രി ഫാ.​അ​രു​ൺ മ​ട​ത്തും​പ​ടി, ട്ര​സ്റ്റി​മാ​രാ​യ കെ.​യു.​ജോ​ൺ​സ​ൺ, ജോ​ഷി , പി​തൃ​വേ​ദി പ്ര​സി​ഡ​ൻ്റ് പ്രി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ൻ്റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഊ​ട്ടു​നേ​ർ​ച്ച​യോ​ടെ സ​മാ​പി​ച്ചു.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.